എല്‍ഡിഎഫും യുഡിഎഫും കേരളത്തിന് അപമാനമുണ്ടാക്കിയെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ.
എല്‍ഡിഎഫും യുഡിഎഫും കേരളത്തിന് അപമാനമുണ്ടാക്കിയെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ. അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന രണ്ട് മുന്നണികളേയും കേരള ജനത കയ്യൊഴിയും. സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ സംഘടിപ്പിച്ച മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കും അധികാരത്തിനും വേണ്ടിയുള്ള ഒത്തുകളിയാണ് ഇരുകൂട്ടരും നടത്തുന്നത്. പിണറായിക്ക് താത്പര്യം സ്വര്‍ണത്തോടാണെങ്കില്‍ മുന്‍ മുഖ്യമന്ത്രിക്ക് താത്പര്യം സോളാറിനോടായിരുന്നുവെന്നും നദ്ദ പരിഹസിച്ചു. യുഡിഎഫ് സര്‍ക്കാരും എല്‍ഡിഎഫ് സര്‍ക്കാരും പത്തു വര്‍ഷത്തിനിടയില്‍ നടത്തിയത് വന്‍ അഴിമതികളാണ്. സ്വര്‍ണക്കടത്ത് അഴിമതി കേന്ദ്ര […]
Read More