പുസ്തകം പ്രസിദ്ധീകരിക്കും മുൻപ് കൈയെഴുത്തുപ്രതി തന്നെ വായിക്കണമെന്നു നിർബന്ധം.?
എന്റെ വായനക്കാരനാണ് (അതോ, വായനക്കാരിയോ!) പക്ഷേ, പുസ്തകം പ്രസിദ്ധീകരിക്കുംമുൻപ് കൈയെഴുത്തുപ്രതിതന്നെ വായിക്കണമെന്നു നിർബന്ധം. നടക്കട്ടെ. Alby Vincent
Read Moreകേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച മുപ്പത്തിനാലു പുസ്തകങ്ങളും പത്തു കാർഡുകളും ചേർന്ന പുസ്തകപ്പെട്ടിയാണ് ‘കുരുന്നില’!
അഞ്ചു വയസ് വരെയുള്ളവർക്കു കാണാനും പറയാനും വായിച്ചു കേൾക്കാനും അഞ്ചു വയസ്സിനു മുകളിലുള്ളവർക്കു കാണാനും വായിച്ചു തുടങ്ങാനും ആയി പ്രസിദ്ധീകരിച്ചിരിക്കുന്നു.കുഞ്ഞുങ്ങളുടെ കൗതുകം പിടിച്ചു പറ്റുന്നവയാണ് ഈ പുസ്തകങ്ങൾ. നമ്മുടെ വീടുകളിലെ, സ്കൂളിലെ, നാട്ടിലെ വായനശാലകൾക്ക് സമ്പത്താവും ഈ പുസ്തകങ്ങൾ. ചെറിയ കുഞ്ഞുങ്ങൾക്ക് പുസ്തകങ്ങൾ അന്വേഷിക്കുന്ന മാതാപിതാക്കൾക്കും അധ്യാപകർക്കും ഞാൻ ഈ ഈ പുസ്തകപ്പെട്ടി ശുപാർശ ചെയ്യുന്നു.പുസ്തകം എന്ന സങ്കല്പത്തെ തന്നെ പൊളിച്ചെഴുതുന്നവയാണ് ഈ പെട്ടിയിലെ പുസ്തകങ്ങൾ. പലതും ഒരു ബാലമാസികയിലെ രചന പോലെ ലളിതം. ഇതിലെ കാർഡുകൾ […]
Read More