എന്നാൽ ഇതാണ് മാനസിക ചികിത്സയുടെ മാതൃകയെന്ന മട്ടിൽ 4 K റീ റിലീസ് ഘട്ടത്തിൽ പ്രചരിപ്പിക്കുന്നതിൽ നവ കാല മാർക്കറ്റിങ് തിരക്കഥയുണ്ടെന്ന് തോന്നുന്നു .|ഡോ . സി ജെ ജോൺ

Share News

കഥാകൃത്തിന്റെ ഭാവനയിൽ വിരിഞ്ഞ സൈക്കോളജിക്കൽ ചികിത്സകളെയും , അത് നാടകീയമായി നടപ്പിലാക്കുന്ന സൈക്കയാട്രിസ്റ്റിനെയും കണ്ട്‌, പ്രചോദിതമായി മനോരോഗ ചികിത്സയെ പഠന വഴിയാക്കുന്നത്മനസ്സിലാക്കാം . ശാസ്ത്രീയമായ ചികിത്സയുമായി പൊരുത്തപ്പെടുന്നതാണോ ആ സിനിമയിൽ കാണിക്കുന്നതെന്ന് മനസ്സിലാക്കാൻ ആ പഠനം എന്ത് കൊണ്ട് ഉപകരിച്ചില്ലെന്നത് മനസ്സിലാകുന്നില്ല .ചില കാര്യങ്ങളെ ചില കാഴ്ചക്കാർ സിനിമയിൽ നിന്ന് അനുകരിക്കുമെന്ന വിമർശനം പറയുമ്പോൾ തർക്കിക്കാൻ വരുന്ന ആളുകളോട് പറയാനായി ഈ പഠന വഴി തെരെഞ്ഞെടുക്കലിനെ ചൂണ്ടിക്കാട്ടാമെന്ന ഗുണമുണ്ട്.അനുകരണങ്ങളിൽ തെറ്റും ശരിയുമുണ്ടാകാം. നല്ലൊരു വിനോദ സിനിമയാണ് മണിച്ചിത്ര […]

Share News
Read More