വത്തിക്കാനിൽ പുതിയ കർദിനാൾമാരെ വാഴിക്കുന്ന ചടങ്ങ് നവംബർ 28 ന് നടക്കും.
വത്തിക്കാനിൽ പുതിയ കർദിനാൾമാരെ വാഴിക്കുന്ന ചടങ്ങ് നവംബർ 28 ന് നടക്കും. ഈ വർഷം 13 പേരെയാണ് പുതിയ കർദിനാൾമാരായി ഫ്രാൻസീസ് പാപ്പാ നമകരണം ചെയ്തിട്ടുള്ളത്. അതിൽ മാർപാപ്പായെ തിരഞ്ഞെടുക്കുന്ന സംഗമായ കോൺക്ലേവിൽ പങ്കെടുക്കാൻ സാധിക്കുന്നത് ഇവരിൽ 7 പേർക്ക് മാത്രമാണ്. മറ്റുള്ളവർ 80 വയസിന് മുകളിൽ ആയതിനാൽ സ്ഥാനികമായി മാത്രം കർദിനാൾമാരാണ്.ഈ കൊറോണ വ്യാപന സാഹചര്യത്തിൽ കാർദിനാൾ കൺസിസ്‌റ്ററി ചടങ്ങിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഏഷ്യയിൽ നിന്നുള്ള രണ്ട് കാർഡിനാൾമാരും ആരോഗ്യ കാരണങ്ങളാൽ റോമിൽ പങ്കെടുക്കില്ല എന്ന് […]
Read More