ഇനി അൽപ ദൂരം മാത്രം

Share News

ഒരു തിരക്ക് പിടിച്ച ബസ്സിൽ യാത്ര ചെയ്തിരുന്ന യുവതിയുടെ അടുത്ത് കൈ നിറയെ ബാഗുകളും ആയി ഒരു വൃദ്ധ വന്നിരുന്നു,അവരും ബാഗുകളും കൂടിയായപ്പോൾ ഒട്ടും സ്ഥലം ഇല്ലാതെ ഞെരുങ്ങി ഇരിക്കേണ്ടി വന്നിരുന്ന യുവതിയുടെ അവസ്ഥ കണ്ടപ്പോൾ വിഷമം തോന്നിയ, എതിരെ ഇരുന്ന ഒരാൾ, അവരോടു ചോദിച്ചു, നിങ്ങൾ എന്ത് കൊണ്ടാണ് പ്രതികരിക്കാത്തത്? ആ ബാഗുകൾ താഴെ വെക്കാൻ വൃദ്ധയോടു പറയാത്തത് എന്ത് കൊണ്ടാണ്? അപ്പോൾ ഒരു ചിരിയോടെ ആ യുവതി പറഞ്ഞു,ഇത്ര ചെറിയ ഒരു കാര്യത്തിന് ഞാൻ […]

Share News
Read More

നിയമം കയ്യിലെടുക്കുമ്പോള്‍

Share News

യുട്യൂബ് ചാനലി അപകീര്‍ത്തീകരമായ വീഡിയോ പോസ്റ്റ് ചെയ്ത വെള്ളായണി സ്വദേശി വിജയ് പി. നായരെ ‘കൈകാര്യം’ ചെയ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്ക എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ട് തിരുവനന്തപുരം അഡീഷണ സെഷന്‍സ് കോടതി നടത്തിയ രൂക്ഷ വിമര്‍ശനം ഇപ്രകാരമായിരുന്നു; ‘നിയമം കയ്യിലെടു ക്കുന്നത് നോക്കി നി ക്കാനാവില്ല. കയ്യൂക്കും മുഷ്ടിബലവുമുണ്ടെങ്കി എതിരാളിയെ കീഴ്പ്പെടുത്തിക്കള യാമെന്ന സന്ദേശം തെറ്റാണ്. നിയമവും സമാധാനവും ഉറപ്പുവരുത്തേണ്ടത് കോടതിയുടെ ഉത്തരവാദിത്വ മാണ്. സാധാരണക്കാരനെ നിയമം കയ്യിലെടുക്കാന്‍ […]

Share News
Read More

ശത്രുക്കൾ വരുന്ന വഴി…

Share News

ഏതാനും ദിവസം മുൻപ് ഒരു പെൺകുട്ടി ഒരു കഥപറഞ്ഞു. അവളെ മണപ്പിച്ചു നടന്നൊരുത്തനോട് എപ്പോഴും എന്റെ ഗ്രൂപ്പുകളെക്കുറിച്ചും അതിലെ പോസ്റ്റുകളെക്കുറിച്ചും പറയാൻ തുടങ്ങിയത്രേ. കൂട്ടത്തിൽ എന്നെയും പൊക്കിപ്പറയുമല്ലോ. ദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്റെ കുറ്റം കണ്ടു പിടിക്കലായി അയാളുടെ പണി. കോളേജ് കാലത്തെ എന്നെ എടുത്തുയർത്തി അവളുടെ മുന്നിൽ വലിയൊരു ഫ്രാഡ് ആയി എന്നെ ചിത്രീകരിക്കുവാനായി അയാളുടെ ശ്രമം. ഇതിലെ ഒരു രസകരമായ കാര്യം അയാൾക്ക് എന്നെ അറിയില്ല, എനിക്കും അയാളെ അറിയില്ല, ഞാനയാളെ കണ്ടിട്ടുമില്ല. വർഷങ്ങൾക്ക് മുൻപ് […]

Share News
Read More

കോവിഡ്കാലത്തെ മഴക്കാലം: അതീവ ശ്രദ്ധവേണം

Share News

കോവിഡ് മഹാമാരിക്കാലമായതിനാൽ അതീവ ശ്രദ്ധയും കരുതലും ഈ മഴക്കാലത്ത് വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മഴക്കാല രോഗങ്ങളിൽ പ്രധാനമായ വൈറൽ പനി-ജലദോഷ രോഗങ്ങൾ തുടങ്ങിയവയുടെ ലക്ഷണങ്ങൾ പലതും കോവിഡ് 19 ലക്ഷണങ്ങൾക്ക് സമാനമാണ്. അതുകൊണ്ട് കൂടുതൽ ജാഗ്രത ഈ മഴക്കാലത്ത് പുലർത്തുകയും മഴക്കാല രോഗങ്ങൾ വരാതെ ശ്രദ്ധപുലർത്തണം. * മാസ്‌കുകളുടെ ഉപയോഗത്തിൽ പ്രത്യേകശ്രദ്ധ പുലർത്തണം. നനഞ്ഞ മാസ്‌കുകൾ ഒരു കാരണവശാലും ധരിക്കരുത്. ഉണങ്ങിയശേഷം ധരിക്കാമെന്നു പറഞ്ഞു മാസ്‌കുകൾ മാറ്റിവക്കുന്നതും നന്നല്ല. പുറത്തു പോകുമ്പോൾ കൂടുതൽ മാസ്‌കുകൾ കയ്യിൽ […]

Share News
Read More