സമുദായ ഐക്യം അല്മായ നേതൃത്വത്തിലൂടെ|ബി​​​​​​​ഷ​​​​​​​പ് ജോ​​​​​​​സ​​​​​​​ഫ് കല്ലറങ്ങാട്ട്

Share News

ഭാരതത്തിലെ അ​​​​​​​തി​​​​​​​പു​​​​​​​രാ​​​​​​​ത​​​​​​​ന​​​​​​​മാ​​​​​​​യ ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​സ​​​​​​​മൂ​​​​​​​ഹ​​​​​​​മാ​​​​​​​ണു ന​​​​​​​സ്രാ​​​​​​​ണി​​​​​​​ക​​​​​​​ൾ എ​​​​​​​ന്ന പൊ​​​​​​​തു​​​​​​​പേ​​​​​​​രി​​​​​​​ൽ അ​​​​​​​റി​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​ത്. ഇ​​​​​​​വ​​​​​​​ർ സ​​​​​​​മു​​​​​​​ദാ​​​​​​​യ​​​​​​​ചി​​​​​​​ന്ത​​​​​​​യും സ്വ​​​​​​​ജാ​​​​​​​തി​​​​​​​ബോ​​​​​​​ധ​​​​​​​വും മി​​​​​​​ക​​​​​​​വു​​​​​​​റ്റ രീ​​​​​​​തി​​​​​​​യി​​​​​​​ൽ കാ​​​​​​​ത്തു​​​​​​​സൂ​​​​​​​ക്ഷി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. തോ​​​​​​​മ്മാ​​​​​​​ശ്ലീ​​​​​​​ഹാ​​​​​​​യു​​​​​​​ടെ ശ്ലൈ​​​​​​​ഹി​​​​​​​ക പൈ​​​​​​​തൃ​​​​​​​ക​​​​​​​ത്തോ​​​​​​​ടു​​​​​​​ള്ള അ​​​​​​​ടു​​​​​​​പ്പ​​​​​​​ത്തി​​​​​​​ൽ നി​​​ന്നു​​​രു​​​വാ​​​യ തോ​​​​​​​മ്മാ​​​​​​​മാ​​​​​​​ർ​​​​​​​ഗ​​​​​​​ത്തി​​​​​​​ൽ അ​​​​​​​വ​​​​​​​ർ അ​​​​​​​ഭി​​​​​​​മാ​​​​​​​നം കൊ​​​​​​​ണ്ടി​​​​​​​രു​​​​​​​ന്നു. ന​​​​​​​സ്രാ​​​​​​​ണി​​​​​​​ജീ​​​​​​​വി​​​​​​​ത​​​​​​​ശൈ​​​​​​​ലി വാ​​​​​​​ർ​​​​​​​ന്നുവീ​​​​​​​ണ​​​​​​​ രൂ​​​​​​​പ​​​​​​​മാ​​​​​​​ണ് തോ​​​​​​​മ്മാ​​​​​​​മാ​​​​​​​ർ​​​​​​​ഗം. ഭാ​​​​​​​ര​​​​​​​ത​​​​​​​ത്തി​​​​​​​ന്‍റെ വൈ​​​​​​​വി​​​​​​​ധ്യ​​​​​​​മാ​​​​​​​ർ​​​​​​​ന്ന സം​​​​​​​സ്കാ​​​​​​​ര​​​​​​​ത്തോ​​​​​​​ടു ചേ​​​​​​​ർ​​​​​​​ന്നു​​​​​​​നി​​​​​​​ന്ന് ഒ​​​​​​​രു ഒ​​​​​​​ന്നാം​​​​​​​കി​​​​​​​ട ഭാ​​​​​​​ര​​​​​​​തീ​​​​​​​യ​​​​​​​സ​​​​​​​മു​​​​​​​ദാ​​​​​​​യ​​​​​​​മാ​​​​​​​യി അ​​​​​​​തു വ​​​​​​​ള​​​​​​​ർ​​​​​​​ന്നു​​​​​​​കൊ​​​​​​​ണ്ടി​​​​​​​രു​​​​​​​ന്നു. ബാ​​​​​​​ബി​​​​​​​ലോ​​​​​​​ണി​​​​​​​ലെ ക​​​​​​​ല്ദാ​​​​​​​യ (പൗ​​​​​​​ര​​​​​​​സ്ത്യ) സു​​​​​​​റി​​​​​​​യാ​​​​​​​നി സ​​​​​​​ഭ​​​​​​​യി​​​​​​​ലെ പി​​​​​​​താ​​​​​​​ക്ക​​​​​​​ന്മാ​​​​​​​ർ ആ​​​​​​​ത്മീ​​​​​​​യ​​​​​​​നേ​​​​​​​തൃ​​​​​​​ത്വ​​​​​​​വും സ്വ​​​​​​​ജാ​​​​​​​തി​​​​​​​യി​​​​​​​ൽ നി​​​​​​​ന്നു​​​​​​​ള്ള അ​​​​​​​ർ​​​​​​​ക്ക​​​​​​​ദി​​​​​​​യാ​​​​​​​ക്കോ​​​​​​​ൻ​​​​​​​മാ​​​​​​​ർ ഭ​​​​​​​ര​​​​​​​ണ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ പൊ​​​​​​​തു​​​​​​​ക്കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളും ശ്ര​​​​​​​ദ്ധി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. ന​​​​​​​സ്രാ​​​​​​​ണി സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​ലെ കു​​​​​​​ടും​​​​​​​ബ​​​​​​​ത്ത​​​​​​​ല​​​​​​​വ​​​​​​​ന്മാ​​​​​​​ർ വ​​​​​​​ള​​​​​​​രെ സ​​​​​​​ജീ​​​​​​​വ​​​​​​​മാ​​​​​​​യി സ​​​​​​​ഭാ​​​​​​​കാ​​​​​​​ര്യ​​​​​​​ത്തി​​​​​​​ലും സ​​​​​​​മു​​​​​​​ദാ​​​​​​​യ​​​​​​​ത്തി​​​​​​​ന്‍റെ […]

Share News
Read More

സാമ്പത്തിക സംവരണത്തിന്റെ ഇന്ത്യയിലെഏറ്റവും വലിയ ഗുണഭോക്താക്കള്‍ മുസ്ലീം സമൂഹം:സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Share News

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ സംവരണേതര വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണത്തില്‍ ഏറ്റവും നേട്ടമുള്ളത് ഇന്ത്യയിലെ മുസ്ലീം സമൂഹത്തിനാണെന്നും സാമ്പത്തിക സംവരണത്തിനെതിരെ കേരളത്തില്‍ തുടര്‍ച്ചയായി ചിലര്‍ നടത്തുന്ന കുപ്രചരണങ്ങള്‍ ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനും അധികാരത്തിലേറാനുമുള്ള രാഷ്ട്രീയ തട്ടിപ്പുമാത്രമാണെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ഇന്ത്യയിലെ ബഹുഭൂരിപക്ഷ മുസ്ലീമിനും നേട്ടമുണ്ടാക്കുന്നതാണ് സാമ്പത്തിക സംവരണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളുടെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികളൊന്നാകെ സ്ഥിരനിക്ഷേപമായി ന്യൂനപക്ഷത്തിലെ ഭൂരിപക്ഷ സമുദായം നേടിയെടുക്കുന്നതും പൊതുസമൂഹം […]

Share News
Read More

രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥിര നിക്ഷേപമായി ക്രൈസ്തവ സമുദായത്തെ കാണേണ്ട: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Share News

കോട്ടയം: പൊതുതെരഞ്ഞെടുപ്പുകളില്‍ ക്രൈസ്തവ സമുദായത്തെ ചില രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും സ്ഥിരനിക്ഷേപമായി കണ്ടിരുന്ന കാലം കഴിഞ്ഞുവെന്നും വര്‍ഗീയ പ്രസ്ഥാനങ്ങളെ സംരക്ഷിക്കുന്നവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ.വി.സി. സെബാസ്റ്റ്യന്‍. തെരഞ്ഞെടുപ്പ് ചരിത്രത്തിലെ സ്ഥിരം വോട്ടുബാങ്ക് ശൈലി വീണ്ടും ആവര്‍ത്തിക്കാന്‍ ക്രൈസ്തവ സമൂഹം തയാറല്ല. ഇന്നലെകളില്‍ തെരഞ്ഞെടുപ്പുവേളകളില്‍ ക്രൈസ്തവര്‍ പിന്തുണച്ചവര്‍ അധികാരത്തിലിരുന്ന് എന്തു നേടിത്തന്നുവെന്ന് വിലയിരുത്തപ്പെടണം. പ്രശ്‌നാധിഷ്ഠിതവും വിഷയാധിഷ്ഠിതവും ആദര്‍ശമൂല്യങ്ങളില്‍ അടിയുറച്ചതുമായ രാഷ്ട്രീയ സമീപനവും സമുദായപക്ഷ നിലപാടും വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങള്‍ ഒരുമിച്ചിരുന്ന് […]

Share News
Read More