ദുബായ് മാർത്തോമാ ഇടവകയുടെ ചാർട്ടേർഡ് വിമാനം പറത്തിയത് മാർത്തോമക്കാരനായ മലയാളി പൈലറ്റ്….

Share News

ദുബായ് മാർത്തോമാ ഇടവക പ്രവാസികൾക്കായി ഒരുക്കിയ ആദ്യവിമാനം കൊച്ചിയിലേക്ക് പറത്തിയത് മലയാളിയായ ക്യാപ്റ്റൻ ജെ .എം തോമസ് . ഡൽഹിയിൽ സ്ഥിരതാമസമാക്കിയ ക്യാപ്റ്റൻ തോമസ് ഡൽഹി ദ്വാരക St. JAMES മാർത്തോമാ ഇടവക അംഗമാണ്. ഇതിനു വേണ്ട അനുമതികൾ വേഗം ലഭിക്കുവാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ എടുത്തുപറയേണ്ടതാണ് . ഇതിന്റെ എല്ലാ ഘട്ടങ്ങളിലും വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു. ദുബായിൽ നിന്നും പോയ രണ്ടു വിമാനങ്ങളും കൃത്യ സമയത്തു ഇവിടെ നിന്ന് പുറപ്പെടുകയും നാട്ടിൽ എത്തിച്ചേരുകയും ചെയ്തു. […]

Share News
Read More

ദുബായ് മാർത്തോമ്മാ ഇടവക ആദ്യ ചാർട്ടേഡ് ഫ്ലൈറ്റ് യാത്രയായി

Share News

ദുബായ് മാർത്തോമ്മാ ഇടവക ആദ്യ ചാർട്ടേഡ് ഫ്ലൈറ്റ് യാത്രയായി ദുബായ്: മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ പ്രവാസികളെ കൊറോണാ പ്രതിസന്ധിഘട്ടത്തിലെ സാഹചര്യത്തിൽ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി ചാർട്ടർ ചെയ്ത ആദ്യ വിമാനം 171 പേരുമായി കൊച്ചിയിലേക്ക് ഇന്ന് യാത്രതിരിച്ചു. യു എ ഇ ഗവണ്മെന്റ്, കേരളാ ഗവെർന്മെന്റ്. ഇന്ധ്യൻ എംബസി എന്നിവരുടെ അനുമതിയോടെ 750 പേരെ നാട്ടിലെത്തിക്കാനുള്ള പ്രോജക്ടൻറെ ഭാഗമായാണ് ഇത്. റെവ. സിജു സി ഫിലിപ്പ്. റെവ. ചെറിയാൻ വര്ഗീസ്, റെവ. സജേഷ് മാത്യൂസ്, ഇടവക ഭാരവാഹികൾ, കൈസ്ഥാനം […]

Share News
Read More

ഖത്തറിൽ നിന്ന് വരും ദിനങ്ങളിൽ കേരളത്തിലേക്ക്‌ ചാർട്ട്‌ ചെയ്യപ്പെടുന്ന വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ഫ്ലൈറ്റുകളുടെ പോസ്റ്ററുകൾ ഷെയർ ചെയ്യുന്നു.. ആവശ്യമുള്ളവർ തന്നിരിക്കുന്ന നമ്പറുകളിൽ അന്വേഷിച്ച്‌ ഉപയോഗപ്പെടുത്തുക

Share News

ഖത്തറിൽ നിന്ന് വരും ദിനങ്ങളിൽ കേരളത്തിലേക്ക്‌ ചാർട്ട്‌ ചെയ്യപ്പെടുന്ന വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ഫ്ലൈറ്റുകളുടെ പോസ്റ്ററുകൾ ഷെയർ ചെയ്യുന്നു. . ആവശ്യമുള്ളവർ തന്നിരിക്കുന്ന നമ്പറുകളിൽ അന്വേഷിച്ച്‌ ഉപയോഗപ്പെടുത്തുക.. മറ്റു ഫ്ലൈറ്റുകളെ പറ്റി അറിവുള്ളവർ അവ കമന്റുകളിൽ പോസ്റ്റ്‌ ചെയ്യുക .. വിവിധ രാജ്യങ്ങളിൽ നിന്ന് ചാർട്ട്‌ ചെയ്യപ്പെടുന്ന ഫ്ലൈറ്റ്‌ വിവരങ്ങളും കമന്റിൽ പോസ്റ്റ്‌ ചെയ്യുക.. ഈ പേജിലെ ഫോളോ വേർസ്സിന്‌ ഒരു പക്ഷേ ഉപകാരപ്പെടും.. ഷെയർ ചെയ്യുക.. അത്യാവശ്യക്കാർക്ക്‌ ഉപകരിക്കട്ടേ.. ഇതിനോടകം KMCC , Incas ,കൾച്ചറൽ […]

Share News
Read More