ഇന്ന് ആബേലച്ചന്റെ ചരമ വാർഷികം.. പ്രണാമം..

Share News

ഈശ്വരനെ തേടി ഞാൻ നടന്നുകടലുകൾ കടന്നു ഞാൻ തിരഞ്ഞൂഅവിടെയുമില്ലിവിടെയുമില്ലീശ്വരൻവിജനമായ ഭൂവിലുമില്ലീശ്വരൻ എവിടെയാണീശ്വരന്റെ കാൽപ്പാടുകൾമണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ..എവിടെയാണീശ്വരന്റെ സുന്ദരാലയംവിണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ… കണ്ടില്ല കണ്ടില്ലെന്നോതിയോതികാനനച്ചോല പതഞ്ഞുപോയികാണില്ല കാണില്ലെന്നോതിയോതികിളികൾ പറന്നു പറന്നുപോയി അവസാനമെന്നിലേയ്ക്ക് ഞാൻ തിരിഞ്ഞൂ..ഹൃദയത്തിലേയ്ക്കു ഞാൻ കടന്നു..അവിടെയാണീശ്വരന്റെ വാസംസ്നേഹമാണീശ്വരന്റെ രൂപംസ്നേഹമാണീശ്വരന്റെ രൂപം ..ആബേലച്ചൻ..~ സുപ്രസിദ്ധമായ ഈ പാട്ട് എഴുതിയതാരെന്ന് അറിയാത്തവർ അനേകമുണ്ട്.. കൊച്ചിൻ കലാഭവൻറെ സ്ഥാപകനും നടത്തിപ്പുകാരനുമായിട്ടാണ് ആബേലച്ചനെ പൊതുവേ ജനം അറിയുന്നത്.. വിദേശത്തു നിന്ന് ഉന്നതമായ വിദ്യാഭ്യാസം നെടിയ അച്ചൻ ഒരു നിയോഗം പോലെയാണ് […]

Share News
Read More