ഞങ്ങൾക്ക് ഒരു മോളെക്കൂടി നൽകി ദൈവം അനുഗ്രഹിച്ചു.

Share News

പ്രിയപ്പെട്ടവരെ,എനിക്കും ഷീബയ്ക്കും ഒരു മോളെക്കൂടി നൽകി ദൈവം അനുഗ്രഹിച്ചിരിക്കുന്നു. ഇന്ന് രാവിലെ 11-15 ന് ആയിരുന്നു മോളുടെ ജനനം. കുഴിക്കാട്ടുശ്ശേരി മറിയം തെരേസാ ആശുപത്രിയിൽ പ്രൊ ലൈഫ് ഡോക്ടർ ഫിന്റോ ഫ്രാൻസിസ് ആയിരുന്നു കുഞ്ഞിനെ ആദ്യമായി എടുത്തത്. ആശുപത്രിയിലെ മറ്റ് ഡോക്ടർമാർ നഴ്സുമാർ സിസ്റ്റർമാർ.. നൽകിയ പരിചരണം സന്തോഷം നൽകുന്നു.ദൈവത്തിന് സ്തുതി. ശരിയ്ക്കും ഇത് ഞങ്ങൾക്ക് ലഭിക്കുന്ന അഞ്ചാമത്തെ കുഞ്ഞ് ആണ്. 2017-ൽ 7 മാസം വളർച്ചയെത്തിയ ഒരു കുഞ്ഞിനെ ലഭിക്കാതെപോയി. ആ കുഞ്ഞുമാലാഖ ദൈവസന്നിധിയിൽ ആണ്. […]

Share News
Read More

ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ല്‍ വീ​ണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

Share News

കണ്ണൂര്‍: ബക്കറ്റിലെ വെളളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ഒന്നരവയസുള്ള കുഞ്ഞാണ് മരിച്ചത്.ക​ണ്ണൂ​ര്‍ ഇരിട്ടിയിലെ മീ​ത്ത​ലെ പു​ന്നാ​ട് യു​പി സ്കൂ​ളി​ന് സ​മീ​പ​ത്തെ ജി​തേ​ഷ്-​ജി​ന്‍​സി ദ​മ്ബ​തി​ക​ളു​ടെ മ​ക​ന്‍ യ​ശ്വ​ന്ത് ആ​ണ് മ​രി​ച്ച​ത്. ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് കു​ളി​മു​റി​യി​ലെ ബക്കറ്റിലെ വെള്ളത്തില്‍ വീണുകിടക്കുന്നത് വീട്ടുകാര്‍ കണ്ടത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share News
Read More

നിങ്ങളുടെ കുട്ടികൾ അവസാനം വായിച്ച പുസ്തകം ഏതാണെന്ന് വല്ല നിശ്ചയവുമുണ്ടോ?

Share News

കഥയും കാര്യവും എൻ്റെയൊക്കെ കുഞ്ഞുനാളിൽ ഞങ്ങൾ കുട്ടികൾക്കിടയിൽ കൈമാറ്റം ചെയ്യപ്പെട്ടിരുന്ന അമൂല്യ വസ്തുക്കളായിരുന്നു ബാലരമ, ബാലമംഗളം, പൂമ്പാറ്റ, കുട്ടികളുടെ ദീപികതുടങ്ങിയ പ്രസിദ്ധീകരണങ്ങൾ .ഓരോ ലക്കത്തിലെയും കഥകൾ വായിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നു.രാജുവിനെയും രാധയെയും രക്ഷിക്കാൻ വരുന്ന മായാവിയും, മായാവിയെ കുപ്പിയിലാക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന കുട്ടൂസനും ഡാകിനിയും ലുട്ടാപ്പിയും, ‘ശക്തരിൽ ശക്തൻ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഡിങ്കനുമെല്ലാം കുട്ടികളായ ഞങ്ങൾക്ക് നന്മതിന്മകൾതിരിച്ചറിയാൻ സഹായകമായിരുന്നു. കുട്ടികൾക്കിടയിൽ മൂല്യങ്ങൾ വളർത്തുന്നതിലും, വായനാശീലം വർദ്ധിപ്പിക്കുന്നതിലും അങ്ങനെയുള്ള പ്രസിദ്ധീകരണങ്ങളുടെ പങ്ക് ഏറെ വലുതായിരുന്നു. പുതിയ തലമുറയിൽ […]

Share News
Read More

എൻ്റെ അമ്മയുടെ മനസ്സ് ശുദ്ധമാണ്

Share News

അനുമോദനം💐💐💐💐💐💐💐 അമ്മേ ഒന്നു വേഗം ഒരുങ്ങ് 10 മണിക്ക് പരിപാടി ആരംഭിക്കും അതിന് മുൻപ് അവിടെയെത്തണം ഞാൻ വരുന്നില്ല മോനെ മോൻ പോയിട്ട് വാ അങ്ങനെ പറഞ്ഞാൽ പറ്റില്ല അമ്മ വന്നേ പറ്റു അമ്മ വന്നാൽ മോന് നാണക്കേടാവും ഒന്നാമത്തെ ഈ നശിച്ച വെള്ള പാണ്ഡ് അതുമല്ല അവിടെ പ്രമുഖരായ ഒരുപാട് പേർ പങ്കെടുക്കുന്നുണ്ട് നല്ല ഒരു സാരി പോലുമില്ല അതൊന്നും സാരമില്ല അമ്മ വരണം അമ്മ വന്നില്ലങ്കിൽ ഞാനും പോകുന്നില്ല നിനക്ക് അറിയാലോ മോനെ ഇതിന് […]

Share News
Read More

രക്ഷകർ തന്നെ അന്തകരുടെ വേഷമണിഞ്ഞപ്പോൾ കുഞ്ഞെ ഞങ്ങൾ നിസ്സഹായരായി പോയി.

Share News

!!കുഞ്ഞേ മാപ്പ് !!🙏🙏🙏🙏🙏🙏🙏 രക്ഷകർ തന്നെ അന്തകരുടെ വേഷമണിഞ്ഞപ്പോൾ കുഞ്ഞെ ഞങ്ങൾ നിസ്സഹായരായി പോയി. ഉദരത്തിൽ വിത്ത് പാകി മുളപ്പിച്ചവർ തന്നെ തൈച്ചെടികളെ ചൂടുവെള്ളം ഒഴിച്ച് കരിച്ചു കളയുവാൻ ഒരുങ്ങിയാൽ കുഞ്ഞെ ഞങ്ങൾ നിസ്സഹായരായി പോകും.കുഞ്ഞേ മാപ്പു്.‼️ മാതൃത്വത്തിന്റെ വിലയറിയാതെ പോകുന്ന …മാതാപിതാക്കളുടെ കർതൃത്വം എന്തെന്ന റിയാതെ പോകുന്ന….പാഴ്ജന്മങ്ങൾ ആയ മാതൃപിതൃത്വങ്ങളെ യോർത്ത്കുഞ്ഞേ മാപ്പ്‼️ അധികാരക്കസേര യുടെ മഹത്വം തിരിച്ചറിയാത്ത…. മനുഷ്യജീവന്റെ മഹത്വമറിയാത്ത… മനസാക്ഷി ഇല്ലാതെ വിധി പറയുന്ന വിധികർത്താക്കളെ യോർത്ത്കുഞ്ഞേ മാപ്പ്‼️ ജീവനും ജീവിതവും ഒരുപോലെ […]

Share News
Read More