വി. അല്‍ഫോന്‍സാ ഷ്റൈന്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങൾ വീണ്ടും ഒരു അറിയിപ്പ് നലകുന്നതുവരെ ഉണ്ടായിരിക്കുകയില്ല – വിശദമായ സർക്കുലർ – പാലാ രൂപത
സര്‍ക്കുലര്‍ – 271 വിശ്വാസികളുടെ പങ്കാളിത്തത്തോടെയുളള തിരുക്കര്‍മ്മങ്ങള്‍ മിശിഹായിൽ സ്നേഹം നിറഞ്ഞ ബഹുമാനപ്പെട്ട അച്ചന്മാരേ, സമര്‍പ്പിതരേ, സഹോദരീ സഹോദരന്മാരേ, കോവിഡ്-19 എന്ന രോഗബാധയില്‍നിന്ന് ലോകത്തെ മുഴുവന്‍ രക്ഷിക്കുവാനായി സര്‍വ്ൃശക്തനായ ദൈവത്തോട നാം തീര്വമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണല്ലോ. കോവിഡ്-19ന്റെ വ്യാപനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഡൌണ്‍ നിബന്ധനകള്‍ക്ക് ഇളവുകള്‍ നല്കി ജൂണ്‍ 9 മുതല്‍ ആരാധനാലയങ്ങള്‍ തുറന്ന് വിശ്വാസികളുടെ പങ്കാളിത്തത്തോടെ തിരുക്കര്‍മ്മങ്ങള്‍ നടത്തുവാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്കിയ വിവരം നമുക്കറിയാം. ഏറെ ആശങ്കകളും പരിമിതികളും മുമ്പില്‍ ഉണ്ടായിരിക്കുമ്പോഴുംനമ്മുടെ […]
Read More