പത്ത്, പന്ത്രണ്ട് ക്ലാസ് അധ്യാപകർ ഡിസംബർ 17 മുതൽ സ്കൂളുകളിൽ എത്താൻ നിർദേശം
തിരുവനന്തപുരം: പത്ത്, പ്ലസ്ടു ക്ലാസ് അധ്യാപകർ ഡിസംബർ 17 മുതൽ സ്കൂളുകളിൽ എത്തണമെന്ന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്. ഓരോ ദിവസവും ഇടവിട്ട് സ്കൂളുകളിൽ എത്തണമെന്നാണ് നിർദേശം. അധ്യാപകരിൽ 50 ശതമാനം പേർ ഒരു ദിവസം എന്ന രീതിയിലാണ് സ്കൂളിലെത്തേണ്ടത്. വാർഷിക പരീക്ഷ അടുക്കുന്നതിനാൽ റിവിഷൻ ക്ലാസുകൾക്ക് വേണ്ടി അധ്യാപകർ തയാറെടുപ്പുകൾ നടത്തണമെന്നും നിർദേശമുണ്ട്.
Read More