സാബു തോമസ് ലേബർഫെഡ് മാനേജിംഗ് ഡയറക്ടർ

Share News

കേരള സംസ്ഥാന ലേബർ കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍റെ മാനേജിംഗ് ഡയറക്ടറായിശ്രീ സാബു തോമസിനെ നിയമിച്ചു. കേരള ഫിനാൻഷ്യൽ കോർപറേഷൻ ചീഫ് ഫിനാൻഷ്യൽ കൺട്രോളർ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് വൈസ് പ്രസിഡന്റ്റ്, ഇസാഫ് മൈക്രോഫിനാൻസ് ചീഫ് ഫിനാൻസ് ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റുമാനൂര്‍ സ്വദേശിയാണ്.

Share News
Read More

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

Share News

2019ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ സാംസ്‌കാരിക മന്ത്രി എ കെ ബാലൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. കഥ, കഥേതര, രചന എന്നീ വിഭാങ്ങളാലായാണ് അവാർഡുകൾ. കഥാവിഭാഗത്തിൽ മികച്ച ടെലി ഫിലിമിനുള്ള പുരസ്‌കാരം (20 മിനിട്ടിൽ കുറവ്) – സാവന്നയിലെ മഴപ്പച്ചകൾ (കൈറ്റ് വിക്ടേഴ്‌സ്) സംവിധാനം – നൗഷാദ് നിർമ്മാണം – ഹർഷവർദ്ധൻ (15000 രൂപയും പ്രശസ്തിപത്രവും ശില്പവും)തിരക്കഥ – നൗഷാദ് (10000 രൂപയും പ്രശസ്തിപത്രവും ശില്പവും), മികച്ച ടെലി ഫിലിം – സൈഡ് എഫക്ട് (20 മിനിട്ടിൽ കൂടിയത്) […]

Share News
Read More

കുറ്റപ്പെടുത്താൻ ആർക്കും കഴിയും, പക്ഷെ അഭിനന്ദിക്കാൻ നല്ല മനസ്സ് തന്നെ വേണം,

Share News

ഒരാളെ വിഷമിപ്പിക്കാൻ വളരെ എളുപ്പമാണ്, സന്തോഷം പകരാനാണ് പ്രയാസം.കുറ്റപ്പെടുത്താൻ ആർക്കും കഴിയും, പക്ഷെ അഭിനന്ദിക്കാൻ നല്ല മനസ്സ് തന്നെ വേണം, ചീത്തയാവാൻ വളരെയെളുപ്പമാണ്, സ്വഭാവം നന്നാക്കാനാണ് പ്രയാസം. പാമരനായിരിക്കാൻ എളുപ്പമാണ്, പക്ഷെ അറിവ് നേടാൻ നന്നായി പരിശ്രമിക്കുക തന്നെ വേണം. തെറ്റിനോട് വിധേയപ്പെടാൻ വളരെ എളുപ്പമാണ്, പക്ഷെ തിൻമയെ പ്രതിരോധിക്കാൻ ആർജ്ജവമുള്ളവർക്കേ കഴിയൂ. മുട്ടിലിഴയാൻ എളുപ്പമാണ്, പക്ഷെ നിവർന്ന് നിൽക്കാൻ ശക്തമായ നട്ടെല്ലുള്ളവർക്കേ കഴിയൂ. ശുഭദിനം നേരുന്നു

Share News
Read More

സിവിൽ സർവീസ് പരീക്ഷാ ഫലം ; ആദ്യ 100 റാങ്കുകളിൽ 10 മലയാളികളും ഉൾപ്പെടുന്നു.

Share News

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ആദ്യ 100 റാങ്കുകളിൽ 10 മലയാളികളും ഉൾപ്പെടുന്നു. വിജയികളെ മുഖ്യമന്ത്രിപിണറായി വിജയൻ ഹാർദ്ദമായി അഭിനന്ദിച്ചു. പത്തനാപുരം ഫയർ & റെസ്ക്യൂ സ്റ്റേഷനിലെ ഫയർമാനായ ആശിഷ് ദാസ് 291 -ആം റാങ്ക് നേടി കേരളാ സർവീസിനു തന്നെ അഭിമാനമായി മാറി. കേരളത്തിൽ നിന്നും 50ൽ അധികം ആളുകൾ റാങ്ക് ലിസ്റ്റിൽ ഇടം നേടി. അവരിൽ ഭൂരിഭാഗവും സംസ്ഥാന ഗവൺമെന്റിന്റെ കീഴിലുള്ള സിവിൽ സർവീസ് അക്കാദമിയിൽ പരിശീലനം നേടിയ ഉദ്യോഗാർത്ഥികളാണ്. അഭിമാനകരമായ നേട്ടമാണിത്. […]

Share News
Read More