എന്തുതന്നെയായാലും ഈ വിവാദം യാദൃശ്ചികമായി സംഭവിച്ച ഒന്നല്ല എന്ന് നിശ്ചയം.
വിശാലമായ ഹൃദയത്തോടെയും സമാനതകളില്ലാത്ത കരുണയോടെയും ഈ ലോകത്തെ വീക്ഷിക്കുന്നതിനാൽ ഫ്രാൻസിസ് പാപ്പയെ കല്ലെറിയേണ്ടതുണ്ടോ? “സ്വവർഗ്ഗ ബന്ധത്തിന് നിയമ പരിരക്ഷവേണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ”” സ്വവർഗ്ഗ ബന്ധങ്ങൾ അധാർമ്മികമെന്ന മുൻഗാമികളുടെ നിലപാട് മാർപ്പാപ്പ തിരുത്തി”” സ്വവർഗ്ഗ പ്രണയികൾക്കും കടുംബബന്ധത്തിന് അവകാശമുണ്ട്” “എൽജിബിറ്റി വിഷയത്തിൽ വ്യക്തമായ നിലപാട് പോപ്പ് പ്രഖ്യാപിക്കുന്നത് ഇതാദ്യം” “ എൽജിബിറ്റി വിഷയത്തിൽ വ്യക്തമായ നിലപാട് മാർപ്പാപ്പ പ്രഖ്യാപിച്ചത് “ഫ്രാൻസിസ്‌കോ” എന്ന ഡോക്യുമെന്ററിയിൽ”ഇന്നലെ, (ഒക്ടോബർ 21) രാത്രി ഏഷ്യാനെറ്റ് ന്യൂസ് ചാനലിനുവേണ്ടി “വിപ്ലവകരമായ” ഒരു വാർത്ത അബ്ദുൾ റഷീദ് […]
Read More