നിയമസഭ സമ്മേളനം നീളുന്നു, കൊവിഡ് കണക്കുകൾ വൈകുന്നു

Share News

തിരുവനന്തപുരം: പൊതുജനങ്ങൾ ആശങ്കയോടെ കാത്തിരിക്കുന്ന പ്രതിദിന കൊവിഡ് കണക്കുകൾ വൈകുന്നു. നിയമസഭാസമ്മേളനം അനന്തമായീ നീളുന്നതാണ് കാരണം. സർക്കാരിനെതിരായി പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി തുടരുകയാണ്. ദിവസേന ആറുമണിക്ക് മുൻപാണ് കണക്കുകൾ ആരോഗ്യവകുപ്പ് അറിയിച്ചിരുന്നത് എന്നാൽ ഇന്ന് നിയമസഭാസമ്മേളനം അവസാനിച്ച ശേഷം കണക്ക് പ്രഖ്യാപിച്ചാൽ മതിയെന്ന് ആരോഗ്യവകുപ്പിന് നിർദേശം ലഭിച്ചതായാണ് വിവരം. മാദ്ധ്യമപ്രവർത്തകർ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുന്നുണ്ടെങ്കിലും മറുപടിയില്ല. കൊവിഡ് കണക്കു വന്നാൽ ചാനലുകളിൽ മുഖ്യമന്ത്രിയുടെ മറുപടിയ്ക്ക് പ്രധാന്യം നഷ്ടമാകുമെന്ന കരുതിയാണ് ഇത്തരത്തിൽ കണക്കുകൾ […]

Share News
Read More

ഇനിമുതൽ എല്ലാവർക്കും ക്വാറൻൈറൻ വേണ്ട: മാർഗ്ഗരേഖയിൽ മാറ്റം

Share News

തിരുവനന്തപുരം: കൊവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്കുള്ള ക്വാറൻ്റൈൻ സംബന്ധിച്ച പ്രോട്ടോക്കോളിൽ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ വന്ന ഹൈ റിസ്ക് കാറ്റഗറിയിൽപ്പെട്ടവർ മാത്രം ഇനി 14 ദിവസത്തെ ക്വാറൻ്റൈനിൽ പോയാൽ മതിയാവും. രോഗിയുമായി ഒരു മീറ്ററിനുള്ളിൽ ഇടപഴകിയവർ, നേരിട്ട് ശാരീരിക സാമീപ്യം ഉണ്ടായവർ, സുരക്ഷാ കവചം ഇല്ലാതെ ഇവരെ പരിചരിച്ച ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവർ, രോഗം സ്ഥിരീകരിച്ചവരുമായി ഒരേ വീട്ടിൽ താമസിക്കുന്നവർ, ഒന്നിച്ച് ഭക്ഷണം കഴിക്കുകയോ ഒരേ മുറിയിൽ കഴിയുകയോ ചെയ്തവർ, ഇവർ ഉപയോഗിച്ച പാത്രങ്ങൾ, […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 15 കോവിഡ് മരണങ്ങൾ

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് മൂലം 15 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം വെട്ടുറോഡ് സ്വദേശി സെയ്ദ് അയൂബ് ഷാ (60), തിരുവനന്തപുരം ആറാട്ടുകുഴി സ്വദേശി സുരേന്ദ്രന്‍ (65), മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ (65), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ശാരദ (70), ആഗസ്റ്റ് 10ന് മരണമടഞ്ഞ കണ്ണൂര്‍ കീച്ചേരിപീടിക സ്വദേശിനി ഖദീജ ഏലിയാസ് ഫാത്തിമ (70), ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം കാഞ്ചിയൂര്‍ സ്വദേശി പ്രതാപചന്ദ്രന്‍ (62), തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശി ഷംസുദ്ദീന്‍ […]

Share News
Read More

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​ര്‍ 30 ല​ക്ഷ​ത്തി​ലേ​ക്ക്

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​ര്‍ 30 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 69,878 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ ആ​കെ എ​ണ്ണം 29,75,701 ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 945 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 55,928 ആ​യി. കേ​സു​ക​ള്‍ അ​തി​വേ​ഗം വ​ര്‍​ധി​ച്ച​തോ​ടെ ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഹ​രി​യാ​ന, പ​ഞ്ചാ​ബ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ള്‍ ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. മ​ഹാ​രാ​ഷ്ട്ര (6,57,450), ത​മി​ഴ്നാ​ട് (3,67,460), ആ​ന്ധ്രാ​പ്ര​ദേ​ശ് (3,34,940), ക​ര്‍​ണാ​ട​ക (2,64,546), ഉ​ത്ത​ര്‍‌​പ്ര​ദേ​ശ് (1,77,239) […]

Share News
Read More

കോ​ല്‍​ക്ക​ത്ത പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

Share News

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ ഉദയ് ശങ്കര്‍ ബാനര്‍ജി(50) ആണ് മരിച്ചത്. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദയിന്റെ മരണത്തില്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ അനുജ് ശര്‍മ്മ ദുഖം പ്രകടിപ്പിച്ചു. അദ്ദേഹം കൊവിഡ് രക്തസാക്ഷിയാണെന്നും ശര്‍മ്മ പറഞ്ഞു. കോ​ല്‍​ക്ക​ത്ത പോ​ലീ​സ് സെ​ന്‍​ട്ര​ല്‍ ഡി​വി​ഷ​നി​ലാ​ണ് ഉ​ദ​യ്ശ​ങ്ക​റി​നെ പോ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. ഈ ​മാ​സം പ​തി​നാ​ലി​നു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ​തു​ട​ര്‍​ന്ന് ഉ​ദ​യ്ശ​ങ്ക​റി​നെ കോ​ല്‍​ക്ക​ത്ത​യി​ലെ വി​ശു​ദ്ധാ​ന​ന്ദ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തോ​ടെ ദേ​സ​ന്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​തി​നു​ശേ​ഷം […]

Share News
Read More

ആഗോള കോവിഡ് രോഗികളുടെ എണ്ണം 2.30 കോടിയിലേക്ക്

Share News

ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്താ​കെ ഭീതിയിലാഴ്ത്തി കോ​വി​ഡ് കു​തി​ക്കു​ന്നു. ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ട് കോ​ടി 30 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ത്തു. 22,848,019 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. എ​ട്ടു​ല​ക്ഷ​ത്തോ​ളം പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ക​യും ചെ​യ്തു. ലോ​ക​ത്ത് ആ​കെ 796,318 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. എ​ന്നാ​ൽ ഒ​ന്ന​ര​ക്കോ​ടി​യോ​ളം ആ​ളു​ക​ൾ ഇ​തി​ന​കം രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു. 15,500,291 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി അ​റു​പ​ത്തി​യ​ഞ്ച​ര ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ നി​ല​വി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്. […]

Share News
Read More

ജാഗ്രത വേണം, കൊറോണ വല്ലാതെ പടർന്നിരിക്കുകയാണ്

Share News

ഭയപ്പെടരുത്, ജാഗ്രത വേണം, കൊറോണ വല്ലാതെ പടർന്നിരിക്കുകയാണ്. ഏത് നിമിഷവും എവിടെയും എത്താം. സമ്പർക്കരോഗം കൂടി കൂടി വരുന്നു. നമ്മുടെ നാട്ടിൽ ഹോട്ട്സ്പോട്ട് ഇല്ലല്ലോ എന്നു കരുതി ആരും ഇരിക്കേണ്ട. സ്ഥിതി വളരെ മോശമാണ്. നമ്മുടെ അടുത്ത പരിസര പ്രദേശങ്ങളിലെല്ലാം എത്തിക്കൊണ്ടിരിക്കുന്നു. അതിവേഗത്തിലാണ് കൊറോണ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് .ഇനി പ്രത്യകിച്ചു റൂട്ട് മാപ്പുകൾ ഒന്നും പറയേണ്ടതില്ല, നമ്മൾ പോകുന്ന വഴികൾ എല്ലാം റൂട്ട് മാപ്പുകൾ ആണ്. ആയതു കൊണ്ട് എല്ലാവരും ദയവു ചെയ്തു താഴെ കാണുന്ന പോയിന്റുകൾ ജാഗ്രതയോടെ […]

Share News
Read More

കോവിഡ് പിടിയിൽ തലസ്ഥാനം: ഇന്ന് രോഗം സ്ഥിരീകരിച്ചത് 429 പേ​ര്‍​ക്ക്

Share News

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ 429 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ ത​ന്നെ 394 പേ​ര്‍​ക്കും സമ്പർക്കത്തി​ലൂ​ടെ​യാ​ണ് രോ​ഗ വ്യാ​പ​നം. 21 ആരോഗ്യപ്രവർത്തകർക്കും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു ജി​ല്ല​യി​ല്‍ പു​തു​താ​യി 1,992 പേ​ര്‍ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി.1,287 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ര്‍​ത്തി​യാ​ക്കി. ജി​ല്ല​യി​ല്‍ 20,374 പേ​ര്‍ വീ​ടു​ക​ളി​ലും, 751 പേ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും ക​രു​ത​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 493 പേ​രെ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 221 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. ആ​ശു​പ​ത്രി​ക​ളി​ല്‍ 3,088 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ചൊ​വ്വാ​ഴ്ച 604 […]

Share News
Read More

സംസ്ഥാനത്ത് നാല് കോവിഡ് മരണങ്ങൾ കൂടി

Share News

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. ഇ​ന്ന് നാ​ലു മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട്, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മാ​വൂ​ർ സ്വ​ദേ​ശി ബ​ഷീ​ർ, കോ​ട്ട​യം വ​ട​വാ​തൂ​ർ സ്വ​ദേ​ശി ച​ന്ദ്ര​ൻ, പ​ത്ത​നം​തി​ട്ട പ്ര​മാ​ടം സ്വ​ദേ​ശി പു​രു​ഷോ​ത്ത​മ​ൻ (70), കാ​സ​ർ​ഗോ​ഡ് തൃ​ക്ക​രി​പ്പൂ​ർ ഇ​യ്യ​ക്കാ​ട് സ്വ​ദേ​ശി പി. ​വി​ജ​യ​കു​മാ​ർ (55) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി പു​രു​ഷോ​ത്ത​മ​ൻ വി​മു​ക്ത ഭ​ട​നാ​ണ്. ഇ​യാ​ളു​ടെ കു​ടും​ബ​ത്തി​ലെ എ​ട്ടു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ​ട​ക്കം ഏ​ഴു പേ​ർ കോ​വി​ഡ് ചി​കി​ത്സ​യി​ലാ​ണ്.

Share News
Read More