സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂര്‍ 430, ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം 203, കണ്ണൂര്‍ 152, കാസര്‍ഗോഡ് 75, വയനാട് 50, പത്തനംതിട്ട 43, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,489 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.06 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, […]

Share News
Read More

കോ​വി​ഡ്: ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ബു​ധ​നാ​ഴ്ച ച​ര്‍​ച്ച ന​ട​ത്തും

Share News

ന്യൂ​ഡ​ല്‍​ഹി: അ​തി​രൂ​ക്ഷ​മാ​യി കോ​വി​ഡ് ബാ​ധി​ച്ച ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രും ആ​രോ​ഗ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ബു​ധ​നാ​ഴ്ച ച​ര്‍​ച്ച ന​ട​ത്തും. മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ്, ക​ര്‍​ണാ​ട​ക, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ത​മി​ഴ്‌​നാ​ട്, പ​ഞ്ചാ​ബ്, ഡ​ല്‍​ഹി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. നി​ല​വി​ലെ സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്ഥി​തി​യെ​ക്കു​റി​ച്ചും മു​ന്നൊ​രു​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചു​മാ​ണ് യോ​ഗം ച​ര്‍​ച്ച ചെ​യ്യു​ന്ന​ത്. രോ​ഗ​വ്യാ​പ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത് ത​ട​യു​വാ​ന്‍ വേ​ണ്ട പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ സ്വീ​ക​രി​ക്കേ​ണ്ട മാ​ര്‍​ഗ​ങ്ങ​ളും യോ​ഗ​ത്തി​ല്‍ ഉ​യ​ര്‍​ന്നു​വ​രും.

Share News
Read More

ഫാദര്‍ ക്ലീറ്റസ് വടക്കേക്കര (75) ബെംഗലൂരുവിലെ ആശിര്‍വനം ബെനഡിക്ടന്‍ ആശ്രമത്തില്‍ കൊവിഡ് ബാധിച്ച് നിര്യാതനായി.

Share News

ന്യൂഡല്‍ഹി: ഇന്ത്യന്‍ കറന്റ്‌സ് മാസികയുടെ മുന്‍ എഡിറ്റര്‍ ഡോ സേവ്യര്‍ വടക്കേക്കരയുടെ ജേഷ്ഠന്‍ ഫാദര്‍ ക്ലീറ്റസ് വടക്കേക്കര (75) ബെംഗലൂരുവിലെ ആശിര്‍വനം ബെനഡിക്ടന്‍ ആശ്രമത്തില്‍ കൊവിഡ് ബാധിച്ച് നിര്യാതനായി. മാതാപിതാക്കള്‍ പാലക്കാട് വടക്കഞ്ചേരി വടക്കേക്കര പരേതരായ വര്‍ക്കി ഏലി ദമ്പതികള്‍. സഹോദരങ്ങള്‍ പരേതനായ ജോര്‍ജ്, സിസ്റ്റര്‍ അല്‍ഫോന്‍സ, (എസ്എബിഎസ്), തോമസ്, സിസ്റ്റര്‍ മേരി ഇസബെല്ല, (എഫ്ഡിഎസ്എച്ച്), പരേതനായ ഫാ.ജോ (ആഗ്ര രൂപത), ഫാ ബെനഡിക്ട് (ഒഎഫ്എംക്യാപ്), സിസ്റ്റര്‍ എലിസബത്ത് (എംഎംഎസ്),ഡോ സേവ്യര്‍ വടക്കേക്കര (മീഡിയ ബുക്‌സ് ഡല്‍ഹി). […]

Share News
Read More

ഓണാഘോഷം വീടുകളില്‍ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണാധികാരികളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കവെയാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. രോ​ഗ​വ്യാ​പ​നം ത​ട​യാ​ന്‍ നാം ​ക​ഠി​ന ശ്ര​മം ന​ട​ത്തു​ക​യാ​ണ്. ഈ ​ഘ​ട്ട​ത്തി​ല്‍ രോ​ഗ​ത്തെ നി​സാ​ര​വ​ല്‍​ക്ക​രി​ക്കു​ന്ന ചി​ല​രു​മു​ണ്ട്. രോ​ഗ​ത്തെ അ​തി​ന്‍റെ വ​ഴി​ക്കു​വി​ടാ​മെ​ന്ന സ​മീ​പ​നം ഒ​രി​ക്ക​ലും പാ​ടി​ല്ല. സ്ഥി​തി വ​ഷ​ളാ​ക്കു​വാ​ന്‍ നോ​ക്കു​ന്ന​വ​രു​മു​ണ്ട്. അ​ത്ത​ര​ക്കാ​രു​ടെ മു​ന്നി​ല്‍ നി​സ്‌​സ​ഹാ​യ​രാ​യി​രി​ക്ക​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. രോ​ഗ​വ്യാ​പ​നം ത​ട​ഞ്ഞ് ജീ​വ​ന്‍ ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ് ന​മ്മു​ടെ മു​ന്നി​ലു​ള്ള ല​ക്ഷ്യം. രോ​ഗി​ക​ളു​ടെ […]

Share News
Read More

ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം 2.10കോടി കടന്നു

Share News

ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്താ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ര​ണ്ടു കോ​ടി 10 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മൂ​ന്ന് ല​ക്ഷ​ത്തോ​ളം കോ​വി​ഡ് കേ​സു​ക​ളാ​ണ് ലോ​ക​ത്താ​കെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണ​വും ദി​നം​പ്ര​തി വ​ർ​ധി​ക്കു​ക​യാ​ണ്. ഇ​തു​വ​രെ ഏ​ഴ​ര​ല​ക്ഷം പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ലോ​ക​ത്താ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 752,728 (അ​ഞ്ച് ശ​ത​മാ​നം) ആ​യി. ഇ​ന്ന​ലെ മാ​ത്രം 6,816 മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. നി​ല​വി​ൽ 6,415,806 രോ​ഗി​ക​ളാ​ണ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യു​ള്ള​ത്. ഇ​തി​ൽ 64,640 (ഒ​രു ശ​ത​മാ​നം) പേ​രും […]

Share News
Read More

റഷ്യയുടെ കോവിഡ് വാക്സിൻ:യോഗ്യത വിലയിരുത്തുമെന്ന് ഡബ്‌ള്യു.എച്ച്.ഒ

Share News

ജ​നീ​വ: റ​ഷ്യ പു​തു​താ​യി വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്സി​ന്‍റെ യോ​ഗ്യ​ത വ്യ​വ​സ്ഥ​ക​ൾ സം​ബ​ന്ധി​ച്ച് റ​ഷ്യ​ൻ ആ​രോ​ഗ്യ അ​ധി​കൃ​ത​രു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ച​ർ​ച്ച ചെ​യ്യു​മെ​ന്ന് സം​ഘ​ട​ന. ഇ​തു​സം​ബ​ന്ധി​ച്ച് റ​ഷ്യ​ൻ ആ​രോ​ഗ്യ അ​ധി​കാ​രി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് സം​ഘ​ട​ന വ​ക്താ​വ് താ​രി​ക് ജ​സാ​രെ​വി​ച്ച് പ​റ​ഞ്ഞു. വാ​ക്സി​ന്‍റെ ഫ​ല​പ്രാ​പ്തി, സു​ര​ക്ഷ എ​ന്നീ കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തും. കൂ​ടാ​തെ, വാ​ക്സി​ൻ വി​ക​സ​നം, പ​രീ​ക്ഷ​ണം, വ്യാ​വ​സാ​യി​ക ഉ​ത്പാ​ദ​നം എ​ന്നി​ങ്ങ​നെ കാ​ര്യ​ങ്ങ​ളി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ യോ​ഗ്യ​ത വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യ​വും പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Share News
Read More

ഇന്ന് 1251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 814 പേര്‍ രോഗമുക്തി നേടി – 07 08 2020

Share News

കേരളത്തിൽ 1251 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 814 പേർ രോഗമുക്തി നേടി1061 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാത്ത 73 കേസുകളാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം ജില്ലയിൽ നിന്നും 289 പേർക്കും (ഒരാൾ മരണമടഞ്ഞു), കാസറഗോഡ് ജില്ലയിൽ നിന്നും 168 പേർക്കുംകോഴിക്കോട് ജില്ലയിൽ നിന്നും 149 പേർക്കും,മലപ്പുറം ജില്ലയിൽ 143 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നും 123 പേർക്കും,എറണാകുളം ജില്ലയിൽ നിന്നും 82 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നും […]

Share News
Read More

എം​എ​ല്‍​എ യു.​ആ​ര്‍. പ്ര​ദീ​പ് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍

Share News

തൃ​ശൂ​ര്‍: ചേ​ല​ക്ക​ര എം​എ​ല്‍​എ യു.​ആ​ര്‍. പ്ര​ദീ​പ് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍. . കോവിഡ് സ്ഥിരീകരിച്ച തലപ്പിള്ളി താലൂക്ക് തഹസില്‍ദാറുമായി എംഎല്‍എ സമ്ബര്‍ക്കത്തില്‍ വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് എംഎല്‍എ സ്വയം നിരീക്ഷണത്തില്‍ പോയത്. യു ആര്‍ പ്രദീപ് എംഎല്‍എയെ ഇന്ന് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയനാക്കും. ചൊവ്വാഴ്ചയാണ് തഹസില്‍ദാര്‍ റാന്‍ഡം ടെസ്റ്റിന് വിധേയനായത്. ഇന്നലെ ഉച്ചയോടെ കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share News
Read More