ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്11.08 : ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 6219 പേര്‍ക്ക്

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6219 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 447 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 977, കോഴിക്കോട് 729, കോട്ടയം 670, പത്തനംതിട്ട 586, കൊല്ലം 626, മലപ്പുറം 517, തൃശൂര്‍ 430, ആലപ്പുഴ 413, തിരുവനന്തപുരം 251, ഇടുക്കി 322, വയനാട് 297, കണ്ണൂര്‍ 216, പാലക്കാട് 126, കാസര്‍ഗോഡ് 59 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് രോഗം ബാധിച്ചവരിൽ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും […]

Share News
Read More

ആലപ്പുഴ ജില്ല പഞ്ചായത്തിന്റെ 50,000 ആന്റിജന്‍ കിറ്റുകള്‍ കൈമാറി

Share News

സ്വാബ് ശേഖരണത്തിനുള്ള കിയോസ്കുകള്‍ ഉടന്‍ സ്ഥാപിച്ചുതുടങ്ങും ആലപ്പുഴ: ജില്ലയിലെ തീരപ്രദേശത്തെ കോവി‍ഡ് വ്യാപനമുള്‍പ്പെടെ നിയന്ത്രിക്കുന്നതിന് ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് വാങ്ങി നല്‍കിയ 50,000 ആന്റിജൻ പരിശോധനാ കിറ്റുകള്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ ജില്ലാ കളക്ടര്‍ എ.അലക്സാണ്ടര്‍ക്ക് കൈമാറി.കോവി‍ഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കിറ്റുകളുടെ ആവശ്യകത സംബന്ധിച്ച് നേരത്തെ ജില്ല കളക്ടറും ജില്ല മെ‍ഡിക്കല്‍ ഓഫീസറും ‍ ജില്ല പഞ്ചായത്ത് പ്രസിഡന്റുുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതുപ്രകാരം പ്രത്യേക ഭരണ സമിതി യോഗം ചേര്‍ന്നാണ് കിറ്റുകള്‍ വാങ്ങുന്നതിന് പണം കണ്ടെത്തി നല്‍കിയത്. […]

Share News
Read More

ആഗോള രോഗികളുടെ എണ്ണം 1.15 കോടി കടന്നു

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​വ് തു​ട​രു​ന്നു. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,15,55,414 ആ​യ​പ്പോ​ൾ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,36,720 ആ​യി. 65,34,456 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും റ​ഷ്യ​യി​ലും ഇ​ന്ത്യ​യി​ലു​മാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​ശ​ങ്ക ഉ​യ​ർ​ത്തി വ​ർ​ധി​ക്കു​ന്ന​ത്. റ​ഷ്യ​യെ മ​റി​ക​ട​ന്ന് മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ ഇ​ന്ത്യ​യി​ൽ അ​തി​വേ​ഗ​മാ​ണ് കോ​വി​ഡ് പ​ട​രു​ന്ന​ത്. ഇ​ന്ത്യ​യി​ൽ 6,97,836 പേ​ർ​ക്ക് വൈ​റ​സ്് സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ റ​ഷ്യ​യി​ൽ 6,81,251 […]

Share News
Read More

കോവിഡ് വായുവിലൂടെ പകരാൻ സാധ്യതയെന്ന് അന്താരാഷ്ട്ര ​ഗവേഷക സംഘം

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി:ലോകത്തെ ഭീതിയിലാഴ്ത്തി പടരുന്ന കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് പുതിയ റിപ്പോർട്ടുകൾ. കോ​വി​ഡ് രോഗം വാ​യു​വി​ലൂ​ടെ പ​ക​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. ന്യൂ​യോ​ര്‍​ക്ക് ടൈം​സാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​ത് പ​രി​ഗ​ണി​ച്ച്‌ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പു​തി​യ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും വി​ദ്ഗ​ധ​രു​ടെ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച്‌ 32 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 239 വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​ര്‍ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്ക് ക​ത്ത​യ​ച്ചു​വെ​ന്നും ന്യൂ​യോ​ര്‍​ക്ക് ടൈം​സി​ന്‍റെ റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ത​ന്നെ ഈ ​ക​ത്ത് പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് വി​വ​രം. […]

Share News
Read More

കോവിഡ് ബാധിതരുടെ എണ്ണം ഏഴു ലക്ഷത്തിലേക്ക്:രാജ്യത്ത് 24 മണിക്കൂറിനിടെ 24,248 രോഗബാധിതര്‍

Share News

ന്യൂഡല്‍ഹി:കോവിഡ് അതിരൂക്ഷമായിതന്നെ രാജ്യത്ത് ശക്തിപ്പെടുകയാണ്.കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 24,248 പേര്‍ക്ക്. ഇന്നലെ മാത്രം വൈറസ് ബാധയെത്തുടര്‍ന്ന് 425 പേര്‍ മരിച്ചു. ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 6,97,413 പേര്‍ക്കാണ്. ഇതില്‍ 2,53,287 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. 4,24,433 പേര്‍ രോഗമുക്തി നേടി. 19,693 പേരാണ് കോവിഡ് പിടിപെട്ടു മരിച്ചത്. രോഗബാധയുടെ എണ്ണത്തില്‍ ഇന്ത്യ റഷ്യയെ മറികടന്നു. രോ​ഗികളുടെ എണ്ണം റഷ്യയില്‍ 6.81 ലക്ഷമാണ്. അതേസമയം ഇന്ത്യയിലെ രോ​ഗികളുടെ എണ്ണം 6.97 ലക്ഷം കവിഞ്ഞു. റഷ്യയിലേതിനേക്കാള്‍ […]

Share News
Read More

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; ഒരു പ്രദേശത്തെ ഒഴിവാക്കി

Share News

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, മലപ്പുറം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 16 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, വയനാട് […]

Share News
Read More

ഇന്ന് 75 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 90 പേർ രോഗമുക്തി നേടി

Share News

കേരളത്തിൽ 75 പേർക്ക് കൂടി ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊല്ലം ജില്ലയിൽ നിന്നുള്ള 14 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 11 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 9 പേർക്കും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 8 പേർക്കും, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും, എറണാകുളം ജില്ലയിൽ നിന്നുള്ള 5 പേർക്കും, കണ്ണുർ, കോട്ടയം ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും, വയനാട്, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള 3 […]

Share News
Read More

ലോ​ക​വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 4,45,000 ക​ട​ന്നു

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 4,45,000 ക​ട​ന്നു. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് ഇ​തു​വ​രെ വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​രു​ടെ എ​ണ്ണം 4,45,188 ആ​ണ്. 82,51,213 പേ​ർ​ക്കാ​ണ്് ആ​ഗോ​ള വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 43,00,454 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡി​ൽ നി​ന്ന് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ലോ​ക​ത്താ​ക​മാ​നം 24 മ​ണി​ക്കൂ​റി​നി​ടെ 1,42,546 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. ഈ ​സ​മ​യ​ത്ത് 6,592 പേ​ർ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​തി​ൽ 2,006 പേ​രും മ​രി​ച്ച​ത് ഇ​ന്ത്യ​യി​ലാ​ണെ​ന്ന​താ​ണ് ശ്ര​ദ്ധേ​യ​മാ​യ […]

Share News
Read More

വയനാട്ടിൽ ഇന്ന് മൂന്ന് പേർക്ക് കോവിഡ് 19

Share News

മാനന്തവാടി:വയനാട് ജില്ലയിലിന്ന് മൂന്ന് പേർക്ക് കൂടികോവിഡ് 19 സ്ഥിരീകരിച്ചു.കർണ്ണാടകയിൽ നിന്നുംവന്ന് കമ്പളക്കാട് സർക്കാർ ക്വാറന്റയിനിൽ കഴിയുകയായിരുന്ന അഞ്ചുകുന്ന് വെള്ളരിവയൽ സ്വദേശിയായ 25 കാരൻ ഇയാളുടെ സുഹൃത്തും കർണ്ണാടകയിൽ നിന്നും വന്ന് വീട്ടിൽ ക്വാറന്റയിനിൽ കഴിഞ്ഞ്വരികയുമായിരുന്ന കാരക്കാമല സ്വദേശിയായ 46കാരൻ,വിദേശത്ത് നിന്നും വന്ന് കോവിഡ് ബാധിച്ച്കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ട കൽപ്പറ്റ സ്വദേശിനിയായ ആമിനയുടെ 63 കാരനായ ഭർത്താവ് എന്നിവർക്കാണ് ഇന്ന് കോവിഡ് 19സ്ഥിരീകരിച്ചത്. മൂന്ന് പേർക്കും മറ്റ് സമ്പർക്കങ്ങളൊന്നും ഇല്ലെന്നാണ് പ്രാഥമിക വിവരം കേരളത്തിൽ കോവിഡ് […]

Share News
Read More

ഇടുക്കിയിൽ ഇന്ന് സ്ഥിരീകരിച്ച covid രോഗികൾ – 3

Share News

ഒരാൾ മെയ്‌ 22ന് മഹാരാഷ്ട്രയിൽ നിന്നും ട്രെയിൻ വഴി ഉപ്പുതറ പശുപ്പാറയിൽ എത്തിയ 25 വയസ്സുള്ള യുവതി. മഹാരാഷ്ട്രയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. രോഗലക്ഷണങ്ങൾ ഒന്നും നിലവിലില്ല. മെയ്‌ 22ന് ഡൽഹിയിൽ നിന്നും ട്രെയിൻ വഴി തൊടുപുഴ കാരിക്കോട് എത്തിയ 24 വയസ്സുള്ള യുവാവ് (വിദ്യാർത്ഥി). രോഗലക്ഷണങ്ങൾ ഒന്നും നിലവിലില്ല. മെയ്‌ 31ന് ഡൽഹിയിൽ നിന്നും വിമാനമാർഗം വന്ന 43 വയസുള്ള ചക്കുപള്ളം സ്വദേശിയാണ് മൂന്നാമത്തെ രോഗി. ഇദ്ദേഹത്തിന് നിലവിൽ രോഗലക്ഷണങ്ങൾ ഉണ്ട്‌. മൂന്ന് പേരും […]

Share News
Read More