മുന്നോക്ക സംവരണം: വര്‍ഗീയ ധ്രുവീകരണം അപലപനീയമെന്ന് സിപിഎം

Share News

തിരുവനന്തപുരം: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ പത്ത്‌ ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതി നടപ്പിലാക്കുന്നതിനെ വര്‍ഗ്ഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്നത്‌ അപലപനീയമാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആരോപിച്ചു. നിലവിലുള്ള സംവരണാനുകൂല്യങ്ങളില്‍ കുറവൊന്നും വരുത്താതെയാണ്‌ മുന്നോക്ക സംവരണം നടപ്പിലാക്കുന്നത്‌. ഭരണഘടന ഭേദഗതിയോടെ സംവരണം 60 ശതമാനമായി മാറി. ഇതില്‍ 50 ശതമാനം നിലവിലുള്ള സംവരണ വിഭാഗങ്ങള്‍ക്കും പത്തു ശതമാനം മുന്നോക്ക വിഭാഗങ്ങള്‍ക്കുമായിരിക്കും. ഈ പുതിയ രീതി നടപ്പിലാക്കുമ്പോള്‍ നിലവിലുള്ള സംവരണാനുകൂല്യത്തില്‍ ഒരു […]

Share News
Read More

അടുത്ത കാലത്ത് ദിനപത്രങ്ങളിൽ വന്ന ഏറ്റവും മികച്ച അഭിമുഖ സംഭാഷണമാണ് സീതാറാം യച്ചൂരിയും സക്കറിയയും ജോമി തോമസും തമ്മിൽ മലയാള മനോരമയ്ക്കു വേണ്ടി നടത്തിയ സംസാരം.

Share News

അടുത്ത കാലത്ത് ദിനപത്രങ്ങളിൽ വന്ന ഏറ്റവും മികച്ച അഭിമുഖ സംഭാഷണമാണ് സീതാറാം യച്ചൂരിയും സക്കറിയയും ജോമി തോമസും തമ്മിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ചു മലയാള മനോരമയ്ക്കു വേണ്ടി നടത്തിയ സംസാരം. കേരളത്തിലെ സിപിഎമ്മിനെക്കുറിച്ചു ചർച്ച ചെയ്യുമ്പോൾ വരുന്ന പതിവു പഴയ ഗ്രൂപ്പു ചക്കളത്തിപ്പോരു പൈങ്കിളി രാഷ്ട്രീയം ഇല്ലെന്നുള്ളതാണ് ഏറ്റവും സമാധാനം. സ്വാതന്ത്ര്യസമരം, പാർട്ടി പിളർപ്പ്, അടിയന്തിരാവസ്ഥ, പുതിയ ഇന്ത്യ തുടങ്ങിയ വിവിധ ഘട്ടങ്ങളിൽ കമ്യൂണിസ്റ്റു പാർട്ടിയുടെ നിലപാടുകളെയും നയങ്ങളെയും നിശിതമായി വിമർശന വിധേയമാക്കുന്നുണ്ട് സക്കറിയ. അവയെ […]

Share News
Read More

ലൈഫ് മിഷൻ വിവാദം: സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം

Share News

തിരുവനന്തപുരം: ലൈഫ്‌മിഷനെ സംബന്ധിച്ച്‌ കോണ്‍ഗ്രസ്‌ എം.എല്‍.എയുടെ പരാതിയില്‍ കേസെടുത്ത സി.ബി.ഐ നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണ്‌. ലൈഫ്‌മിഷനുമായി ബന്ധപ്പെട്ട്‌ സി.ബി.ഐ അന്വേഷിക്കുമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യ പ്രസ്‌താവന നടപ്പിലാക്കിയമട്ടിലാണ്‌ സി.ബി.ഐ പ്രവര്‍ത്തിച്ചത്‌. ഈ നടപടി അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമമാണെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. രാവിലെ ബി.ജെ.പി പ്രസിഡന്റ്‌ സുരേന്ദ്രന്‍ പ്രഖ്യാപിച്ച കാര്യമാണ്‌ മണിക്കൂറുകള്‍ക്ക്‌ ശേഷം പ്രതിപക്ഷ നേതാവും ആവര്‍ത്തിച്ചത്‌. കോണ്‍ഗ്രസ്‌ എം.എല്‍.എ നല്‍കിയ പരാതിയിലാണ്‌ സാധാരണ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച്‌ സി.ബി.ഐ കേസെടുത്തിരിക്കുന്നത്‌. കോണ്‍ഗ്രസ്‌ – ബി.ജെ.പി കൂട്ടുകെട്ട്‌ […]

Share News
Read More

ചൊ​വ്വാ​ഴ്ച ചേ​രാ​നി​രു​ന്ന ഇടതുമുന്നണി നേതൃയോ​ഗം റ​ദ്ദാ​ക്കി

Share News

തിരുവനന്തപുരം: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചൊവ്വാഴ്ച ചേരാന്‍ തീരുമാനിച്ച ഇടതുമുന്നണി യോഗം റദ്ദാക്കി. നേ​ര​ത്തെ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​വും ഇതേകാരണത്താൽ റ​ദ്ദാ​ക്കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് യോ​ഗം ന​ട​ത്തി​യാ​ല്‍ വി​മ​ര്‍​ശ​ന​ത്തി​ന് ഇ​ട​യാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് യോ​ഗം റ​ദ്ദാ​ക്കി​യ​തെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. അതിനിടെ, സിപിഎം കേന്ദ്രകമ്മിറ്റിയോഗം ഇന്ന് ചേരും. ഓണ്‍ലൈന്‍ വഴി നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പൊതുരാഷ്ട്രീയ വിഷയങ്ങളാണ് പ്രധാന അജന്‍ഡ. കണ്‍സള്‍ട്ടന്‍സി കരാറുകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് അയച്ച കത്ത് […]

Share News
Read More

എന്തുകൊണ്ട്‌ സിപിഐ എം പ്രതിനിധികൾ ഏഷ്യാനെറ്റ്‌ ചർച്ചയിൽ പങ്കെടുക്കുന്നില്ല

Share News

ചാനൽ ചർച്ചകൾ രാഷ്‌ട്രീയ പാർടി പ്രതിനിധികൾ തങ്ങളുടെ നിലപാട്‌ അവതിരിപ്പിക്കുന്ന വേദിയാണ്‌. എന്നാൽ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ ന്യൂസ്‌ അവറിലെ കഴിഞ്ഞ ദിവസങ്ങളിലെ ചർച്ച സിപിഐ എം പ്രതിനിധികൾക്ക്‌ വസ്‌തുതകൾ അവതരിപ്പിക്കാനും പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കാനും സമയം തരാത്ത രീതിയിയിലേക്ക്‌ മാറിയിരിക്കുന്നു. ഈ ജനാധിപത്യ വിരുദ്ധതയിൽ പ്രതിഷേധിച്ചാണ്‌ഈ ചാനലിലെ ചർച്ചകളിൽ സിപിഐ എം പങ്കെടുക്കേണ്ടെന്ന്‌ തീരുമാനിച്ചത്‌. സാധാരണനിലയിൽ സിപിഐ എം വിരുദ്ധരായ മൂന്നു പ്രതിനിധികളുടെയും അവർക്കൊപ്പം നിൽക്കുന്ന അവതാകരുടെയും അഭിപ്രായങ്ങൾക്ക്‌ മറുപടി പറയേണ്ടത്‌ സിപിഐ എം പ്രതിനിധികളുടെ ചുമതലയാണ്‌. […]

Share News
Read More

പെരുമ്പുഴ ഗോപാലകൃഷ്ണന്‍ അന്തരിച്ചു.

Share News

തിരുവനന്തപുരം: മുതിര്‍ന്ന സിപിഐ നേതാവും എഴുത്തുകാരനുമായ പെരുമ്പുഴ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 89 വയസായിരുന്നു. ഇപ്റ്റ ദേശീയ വൈസ്പ്രസിഡന്റായിരുന്നു. ജോയിന്റ് കൗണ്‍സിലില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച പെരുമ്ബുഴ ഗോപാലകൃഷ്ണന്‍ സര്‍വീസ് മാസികയായ ‘കേരള സര്‍വ്വീസ്’ന്റെ ആദ്യപത്രാധിപരാണ്. സംസ്ഥാന ചലച്ചിത്ര വികസനകോര്‍പ്പറേഷന്‍ റിസര്‍ച്ച്‌ ഓഫീസറായി റിട്ടയര്‍ ചെയ്തു. യുവകലാസാഹിതി പ്രസിഡന്റായും ‘ഇസ്‌ക്കഫ്’ അഖിലേന്ത്യാ സമാധാനസമിതിയുടെ ജന.സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജി ദേവരാജന്‍ മാസ്റ്റര്‍, പി ഭാസ്‌കരന്‍ എന്നിവരുടെ ജീവചരിത്രവും നിരവധി കവിത സമാഹാരങ്ങളും ചലച്ചിത്ര പഠനങ്ങളും രചിച്ചിട്ടുണ്ട്.

Share News
Read More