“പ്രണയ വിവാഹം : സമകാലിക പ്രവണതകൾ ” എന്ന വിഷയത്തെ ആസ്പദമാക്കി കെയ്റോസ് മീഡിയ നടത്തിയ വെബ്ബിനാർ ഹാക്ക് ചെയ്യപ്പെട്ടു.

Share News

“പ്രണയ വിവാഹം : സമകാലിക പ്രവണതകൾ ” എന്ന വിഷയത്തെ ആസ്പദമാക്കി കെയ്റോസ് മീഡിയ നടത്തിയ വെബ്ബിനാർ ഹാക്ക് ചെയ്യപ്പെട്ടു. സെപ്റ്റംബർ 11-ാം തീയതി വൈകിട്ട് 7 മണി മുതൽ 8.30 മണി വരെ നടത്താൻ നിശ്ചയിച്ചിരുന്ന വെബ്ബിനാറാണ് തുടക്കത്തിലേ ഹാക്ക് ചെയ്തത്.ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ കെയ്റോസ് മീഡിയ നടത്തിയ അന്താരാഷ്ട്ര വെബ്ബിനാറായിരുന്നു ഇത്. സൂമിലൂടെ നടത്തുന്ന വെബ്ബിനാർ യൂട്യൂബായി ലിങ്ക് ചെയ്യാൻ സംഘാടകർ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ഹാക്ക് ചെയ്യപ്പെട്ടതായിരുന്നു ഇതിന് കാരണം. സൂം അക്കൗണ്ട് […]

Share News
Read More