നമ്മളേറെ സ്നേഹിക്കുന്നവരെ മരണം നമ്മൾക്ക് ഇടയിൽ നിന്ന് വേർപെടുത്തി കൊണ്ടിരിക്കും, അതൊരു പ്രകൃതി നിയമം.

Share News

രാവിലെ ഫേസ്ബുക്ക് തുറന്നപ്പോൾ ബബിൽ പെരുന്നയുടെ വിയോഗവാർത്ത കണ്ടു കുറച്ചു നേരം അറിയാതെ കണ്ണിൽ നിന്നും കുറെ തുള്ളികൾ ഒഴുകി. നാലു ദിവസം മുമ്പ് സംസാരിച്ചതാണ്, സ്വന്തം ബന്ധുക്കൾപോലും അദ്ദേഹത്തെ കൈ ഒഴിഞ്ഞപ്പോൾ ഒപ്പം ചേർന്ന് നിന്നതിന് ഒത്തിരി നന്ദി പറഞ്ഞു കരഞ്ഞു. ഒരിക്കലും അറിഞ്ഞില്ല അതൊരു യാത്ര പറച്ചിൽ ആയിരുന്നു എന്ന്. ജീവിക്കാൻ നമ്മൾ എത്ര കൊതിച്ചാലും മരണം നമ്മുടെ അരികിൽ തന്നെ ഉണ്ടെന്ന കാര്യം പലപ്പോഴും മറന്നു പോകും അതാണ്‌ മനുഷ്യർ. ജനനം എന്ന […]

Share News
Read More