ഭിന്നലിംഗക്കാർക്ക് ആരോഗ്യ പരിപാലനകിറ്റുകൾ വിതരണം ചെയ്തു സഹൃദയ

Share News

കലൂർ : എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ മുദ്ര ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ ഭിന്നലിംഗക്കാർക്ക് 150  ആരോഗ്യപരിപാലന കിറ്റുകൾ വിതരണം ചെയ്തു. കലൂർ സാന്ത്വനം സുരക്ഷ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാ/സീരിയൽ താരം ആൻ മരിയ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ്  കൊളുത്തുവെള്ളിൽ  അധ്യക്ഷത വഹിച്ചു. സമൂഹവികസനത്തിൽ എല്ലാ വിഭാഗക്കാരെയും  പങ്കാളികളാക്കു ന്നതിന്റെ  ഭാഗമായി, ഭിന്നലിംഗക്കാർക്കിടയിലുള്ള  പ്രവർത്തനങ്ങൾ  ഊർജിതമാക്കുമെന്ന്   അദ്ദേഹം അറിയിച്ചു. മുദ്രാ ചാരിറ്റബിൾ സൊസൈറ്റി […]

Share News
Read More

“ഓണസമൃദ്ധി ” ഉച്ചഭക്ഷണപൊതിയും,, ലുങ്കിയും, മാസ്കും വിതരണം ചെയ്തു

Share News

കൊച്ചി, ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സി എസ് ഐ ) കൊച്ചിൻ ഡയോസിസ് സോഷ്യൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ പൊതു നിരത്തുകളിൽ യാചകരായി കഴിയുന്ന കുഷ്ഠരോഗികൾക്കും, നടക്കുവാൻ സ്വാധീനമില്ലാത്തവരും, ആലമ്പഹീനരുമായ മുപ്പതോളം പേർക്ക് ഓണത്തോടനുബന്ധിച്ചു “ഓണസമൃദ്ധി ” ഉച്ചഭക്ഷണപൊതിയും,, ലുങ്കിയും, മാസ്കും വിതരണം ചെയ്തു. ഡയോസിസൻ ബിഷപ്പ്, ബി.എൻ. ഫെന്നിന്റെ നിർദേശ പ്രകാരം ഡയോസിസൻ സോഷ്യൽ ബോർഡ്‌ ഡയറക്ടർ റവ. പ്രെയ്സ് തൈപ്പറമ്പിൽ, ബ്രദർ. രഞ്ചു വർഗീസ് മാത്യു , ജോർജ് ചാക്കോ , രജനി രഞ്ചു […]

Share News
Read More