കൂലിവേല എടുത്തു പഠിച്ചു, ഇർഷാദ് അടുത്തവർഷം ഇനി ഡോക്ടർ; ഇത് പരിഹസിച്ചവർക്കുള്ള മധുരപ്രതികാരവും…

Share News

കൂലിവേല എടുത്തു പണം സ്വരൂപിച്ച് പഠിച്ചു, ഒരു രൂപ പോലും ബാധ്യത വരുത്താതെ; ഇർഷാദ് അടുത്തവർഷം ഇനി ഡോക്ടർ; ഇത് പരിഹസിച്ചവർക്കുള്ള മധുരപ്രതികാരവും… അഭിനന്ദനങ്ങൾ കാളികാവ്: കൂലിവേലയെടുത്ത് പണം സ്വരൂപിച്ച്‌ പഠിച്ച്‌ കാളികാവ് പള്ളിശ്ശേരിയിലെ കരിപ്പായി അബ്ദുല്‍ അസീസിന്റെയും ഖൈറുന്നിസയുടെയും നാലു മക്കളില്‍ മൂത്തവനായ ഇര്‍ഷാദ്. അടുത്ത വര്‍ഷം മുതല്‍ ഇര്‍ഷാദ് ഇനി ഡോക്ടറാണ്. തന്നെ ഡോക്ടറാക്കണമെന്ന് ആഗ്രഹിച്ച കൂലിപ്പണിക്കാരനായ പിതാവിനെ പരിഹസിച്ചവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു ഈ തീരുമാനം. ഇര്‍ഷാദ് കൂലിവേലചെയ്താണ് പഠനത്തിന് വരുമാനം കണ്ടെത്തുന്നത്. ഷൊര്‍ണൂര്‍ […]

Share News
Read More

ഡോക്ടര്‍ എത്തിയില്ല: കണ്ണൂരില്‍ നവജാത ശിശു മരിച്ചു

Share News

കണ്ണൂര്‍: കണ്ണൂരില്‍ പ്രസവത്തെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. പാനൂര്‍ പൊലീസ് സ്റ്റേഷനു സമീപത്തെ മാണിക്കോത്ത് ഹനീഫ-സമീറ ദമ്ബതികളുടെ കുഞ്ഞാണ് മരിച്ചത്. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ സമയത്ത് എത്തിയില്ലെന്ന പരാതിയില്‍ ആരോ​ഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. വ്യാഴാഴ്ച രാവിലെ സമീറക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും വീട്ടില്‍ വെച്ച്‌ തന്നെ പ്രസവം നടക്കുകയായിരുന്നു. എട്ടാം മാസത്തിലാണ് പ്രസവവേദനയെന്ന് വീട്ടുകാര്‍ പറഞ്ഞു. വീട്ടുകാര്‍ ഉടന്‍തന്നെ പാനൂര്‍ സി.എച്ച്‌.സിയില്‍ എത്തി ഡോക്ടറോട് വിവരം പറഞ്ഞെങ്കിലും വരാന്‍ വിസമ്മതിക്കുകയായിരുന്നു. […]

Share News
Read More