ഓടുന്ന കാറിനു പിന്നില്‍ നായയെ കെട്ടിവലിച്ച സംഭവം ഡ്രൈവറെ അറസ്റ്റ് ചെയ്തു

Share News

നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്‌സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തിൽ കാർ ഡ്രൈവറെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു.എറണാകളും ചെങ്ങമനാട് അത്താണി ഭാഗത്തുനിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. കാറിനു പിന്നാലെ വന്ന അഖില്‍ എന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആശുപത്രിയില്‍നിന്ന് മടങ്ങിവരുന്ന വഴിയായാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ദൂരെനിന്ന് നോക്കിയപ്പോള്‍ നായ കാറിനു പിന്നാലെ ഓടുന്നതായാണ് ഇദ്ദേഹത്തിന് തോന്നിയത്. എന്നാല്‍ അടുത്തെത്തിയപ്പോഴാണ് നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറിന്റെ പിന്നില്‍ […]

Share News
Read More

കുരച്ചുകൊണ്ട് തടഞ്ഞു, വൈദ്യുതി കമ്പി കടിച്ചു മാറ്റി; സ്വജീവൻ നൽകി ഉടമയെ രക്ഷിച്ചു

Share News

ചങ്ങനാശ്ശേരിയിൽവൈദ്യുതാഘാതമേൽക്കുന്നതിൽ നിന്നും സ്വന്തം ജീവൻ നൽകി ഉടമയെ രക്ഷിച്ച വളർത്തു നായ അവസാനം മരണത്തിന് കീഴടങ്ങി. ഉടമയ്ക്കു മുന്നിൽ നടന്ന വളർത്തു നായയാണ് വഴിയിൽ പൊട്ടിവീണ വൈദ്യുതി ലൈൻ കടിച്ചു മാറ്റുന്നതിനിടയിൽ വൈദ്യുതാഘാതം ഏറ്റ് ചത്തത്. ഇന്നലെ രാവിലെ ചാമംപതാലിലാണു സംഭവം. വാഴപ്പള്ളി വിജയന്റെ മകൻ അജേഷിന്റെ(32) ആണ് അപ്പു എന്ന വളർത്തു നായ. അയൽവീട്ടിൽ നിന്ന് പാൽ വാങ്ങാൻ ഇറങ്ങിയ അജേഷിനൊപ്പം വന്നതാണ് അപ്പു. പതിവുപോലെ അപ്പു മുന്നിൽ നടന്നു.വഴിയിൽ പൊട്ടി കിടന്ന വൈദ്യുതി കമ്പി […]

Share News
Read More

അസുഖം ബാധിച്ച നായ്ക്കൾക്കു പോലും സംരക്ഷണമുണ്ടെന്നറിയുക !!!

Share News

സംരക്ഷിക്കാൻ ആളുണ്ടെന്നറിയിച്ചിട്ടും മിണ്ടാപ്രാണി യാ യ മനുഷ്യക്കുഞ്ഞിന് വധശിക്ഷ വിധിച്ചു് കോടതിയും !!! അസുഖം ബാധിച്ച നായ്ക്കൾക്കു പോലും സംരക്ഷണമുണ്ടെന്നറിയുക !!! ഇവിടെ മനുഷ്യൻ മൃഗമായി മാറുന്നതിൽ അത്ഭുതമില്ല !!! ജെയിംസ് ആഴ്ച്ചങ്ങാടൻ ,തൃശൂർ

Share News
Read More