മുനമ്പത്ത് തീര്‍പ്പ് വൈകരുത്|സംസ്ഥാന സര്‍ക്കാരിനു ചില കാര്യങ്ങള്‍ ചെയ്യാനുണ്ട്.
വാര്‍ത്താവീക്ഷണം മുനമ്പത്ത് തീര്‍പ്പ് വൈകരുത് വക്കഫ് ഭേദഗതി ബില്‍ പാസായി പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ചില മാറ്റങ്ങള്‍ പ്രവചിക്കപ്പെടുന്നുണ്ട്. അതെന്തായാലും കേരളത്തെ സംബന്ധിച്ചിടത്തോളം ഈ ഭേദഗതി ബില്ല് പ്രത്യേക പ്രാധാന്യം ഉള്ളതാണ്. മുനമ്പം തന്നെ മുഖ്യം. മുനമ്പത്തെ അറുനൂറിലേറെ കുടുംബങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടുമോ എന്നതാണു പ്രധാനം. ബില്‍ പാസായി രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ചെയ്തു നടപ്പിലായാലും അക്കാര്യത്തില്‍ പൂര്‍ണമായൊരു ഉറപ്പ് ഇനിയും ലഭ്യമായിട്ടില്ല. ബില്‍ പ്രാബല്യത്തിലാവുന്നതോടെ മുനമ്പം വിഷയം പരിഹരിക്കപ്പെടുമെന്നു പറഞ്ഞവര്‍ക്കുപോലും […]
Read More