സംസ്ഥാനത്തിൻ്റെ വിദ്യാഭ്യാസ മേഖലയിൽ അനിഷേധ്യമായ സംഭാവനകൾ നല്കിയ എസ് സി എം എസ് ഗ്രൂപ്പ് ഓഫ് എജ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപകനും ചെയർമാനുമായ ഡോ ജി പി സി നായർ ഇന്ന് ശതാഭിക്തനാവുന്നു.
മനുഷ്യത്വത്തിൽ ആഴപ്പെട്ട് തൻ്റെ പ്രവർത്തനമേഖലയെ സമൂഹത്തിൻ്റെ നന്മയ്ക്കായി വിനിയോഗിച്ചുകൊണ്ടിരിക്കുന്ന ജി പി സി ക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.
Read More