കരിപ്പൂരിൽ വിമാനാപകടം:ചിത്രത്തിൽ ഉള്ളവരെ അറിയുന്നവർ വിവരമറിയിക്കുക

Share News

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇപ്പോൾ (07.08.2020, 7.15pm) അപകടത്തിൽപ്പെട്ട ദുബായ് കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് IX 1344 (191 യാത്രക്കാർ )വിമാനത്തിൽ യാത്ര ചെയ്തവരുടെ ബന്ധുക്കൾക്ക് അന്വേഷണങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാം

Share News
Read More

ക​രി​പ്പൂ​ര്‍ വി​മാ​നാ​പ​ക​ടം:പൈലറ്റ് ഉൾപ്പെടെ പതിനാല് പേർ മരിച്ചു

Share News

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​രി​ല്‍ എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം റ​ണ്‍​വേ​യി​ല്‍ തെ​ന്നി​മാ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പൈ​ല​റ്റ് ഉൾപ്പെടെ പതിനാല് പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പൈ​ല​റ്റ് ദീ​പ​ക് വ​സ​ന്ത് ആ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​മ​ട​ക്കം ര​ണ്ട് പൈ​ല​റ്റു​മാ​രും മ​റ്റ് നാ​ല് ജീ​വ​ന​ക്കാ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. കോഴിക്കോട് സ്വദേശികളായ രാജീവ്, ഷറഫുദ്ദീൻ കുന്നമംഗലം എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേർ ലാൻഡിങ്ങിനിടെയാണ് അപകടം. വിമാനം രണ്ടായി പിളർന്നു. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി […]

Share News
Read More

കരിപ്പൂരിൽ വിമാനാപകടം:വിമാനം റൺവെയിൽ നിന്നും തെന്നിമാറി

Share News

കരിപ്പുര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കുപതിച്ചു. വിമാനം രണ്ടായിപിളര്‍ന്നു. പൈലറ്റ് മരിച്ചു. യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്.  177 യാത്രക്കാരും 6 ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. വിമാനത്തിലെ ഇന്ധനം ചോരുന്നതായി റിപ്പോർട്ടുണ്ട്. രാത്രി 8 മണിയോടെയാണ് സംഭവം. 100ല്‍ അധികം യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. സഹ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിന്റെ മുന്‍ഭാഗത്തുള്ള യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലും ചിലരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്കും കൊണ്ടുപോയിട്ടുണ്ട്. ദുബായില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് ലാന്‍ഡിങ്ങിനിടെ തെന്നിമാറിയത്. […]

Share News
Read More

ദുബായ് മാർത്തോമാ ഇടവകയുടെ ചാർട്ടേർഡ് വിമാനം പറത്തിയത് മാർത്തോമക്കാരനായ മലയാളി പൈലറ്റ്….

Share News

ദുബായ് മാർത്തോമാ ഇടവക പ്രവാസികൾക്കായി ഒരുക്കിയ ആദ്യവിമാനം കൊച്ചിയിലേക്ക് പറത്തിയത് മലയാളിയായ ക്യാപ്റ്റൻ ജെ .എം തോമസ് . ഡൽഹിയിൽ സ്ഥിരതാമസമാക്കിയ ക്യാപ്റ്റൻ തോമസ് ഡൽഹി ദ്വാരക St. JAMES മാർത്തോമാ ഇടവക അംഗമാണ്. ഇതിനു വേണ്ട അനുമതികൾ വേഗം ലഭിക്കുവാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ എടുത്തുപറയേണ്ടതാണ് . ഇതിന്റെ എല്ലാ ഘട്ടങ്ങളിലും വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു. ദുബായിൽ നിന്നും പോയ രണ്ടു വിമാനങ്ങളും കൃത്യ സമയത്തു ഇവിടെ നിന്ന് പുറപ്പെടുകയും നാട്ടിൽ എത്തിച്ചേരുകയും ചെയ്തു. […]

Share News
Read More

ദുബായ് മാർത്തോമ്മാ ഇടവക ആദ്യ ചാർട്ടേഡ് ഫ്ലൈറ്റ് യാത്രയായി

Share News

ദുബായ് മാർത്തോമ്മാ ഇടവക ആദ്യ ചാർട്ടേഡ് ഫ്ലൈറ്റ് യാത്രയായി ദുബായ്: മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ പ്രവാസികളെ കൊറോണാ പ്രതിസന്ധിഘട്ടത്തിലെ സാഹചര്യത്തിൽ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി ചാർട്ടർ ചെയ്ത ആദ്യ വിമാനം 171 പേരുമായി കൊച്ചിയിലേക്ക് ഇന്ന് യാത്രതിരിച്ചു. യു എ ഇ ഗവണ്മെന്റ്, കേരളാ ഗവെർന്മെന്റ്. ഇന്ധ്യൻ എംബസി എന്നിവരുടെ അനുമതിയോടെ 750 പേരെ നാട്ടിലെത്തിക്കാനുള്ള പ്രോജക്ടൻറെ ഭാഗമായാണ് ഇത്. റെവ. സിജു സി ഫിലിപ്പ്. റെവ. ചെറിയാൻ വര്ഗീസ്, റെവ. സജേഷ് മാത്യൂസ്, ഇടവക ഭാരവാഹികൾ, കൈസ്ഥാനം […]

Share News
Read More