പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി ഡി​വൈ​എ​ഫ്ഐ

Share News

പാ​ല​ക്കാ​ട്: ന​ഗ​ര​സ​ഭാ ഭ​ര​ണം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ മ​ന്ദി​ര​ത്തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ജ​യ് ശ്രീ​റാം ബാ​ന​ർ ഉ​യ​ർ​ത്തി സ്ഥ​ല​ത്ത് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. രാ​വി​ലെ പ്ര​ക​ട​ന​മാ​യി എ​ത്തി​യ പ്ര​വ​ർ​ത്ത​ക​രാ​ണ് ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ൽ ക​ട​ന്ന് പ​താ​ക ഉ​യ​ർ​ത്തി​യ​ത്. അ​തി​നി​ടെ ജ​യ് ശ്രീ​റാം ബാ​ന​ർ ഉ​യ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ശേ​ഖ​രി​ച്ച ശേ​ഷം തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. ജ​യ് ശ്രീ​റാം ബാ​ന​ർ ഉ​യ​ർ​ത്തി​യ​തി​ന്‍റെ […]

Share News
Read More

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി രേഷ്മ മറിയം റോയി കന്നിയങ്കത്തില്‍ വെന്നിക്കൊടി പാറിച്ചു !

Share News

പത്തനംതിട്ട : സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി രേഷ്മ മറിയം റോയി കന്നിയങ്കത്തില്‍ വെന്നിക്കൊടി പാറിച്ചു. പത്തനംതിട്ട അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായാണ്. 21 വയസ് തികഞ്ഞതിന്റെ പിറ്റേന്നാണ് രേഷ്മ സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കിയത്. പത്രിക സര്‍പ്പണത്തിനു മുന്‍പുതന്നെ രേഷ്മ പ്രചരണ രംഗത്ത് സജീവമായിരുന്നു. സ്‌കൂള്‍ പഠനകാലം മുതല്‍ എസ്.എഫ്.ഐയിലൂടെ പൊതുരംഗത്തെത്തിയ രേഷ്മ ഇപ്പോള്‍ പത്തനംതിട്ട ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമാണ്.

Share News
Read More

തിരുവനന്തപുരത്ത് രണ്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്തകരെ വെട്ടിക്കൊന്നു

Share News

തി​രു​വ​ന​ന്ത​പു​ര​ത്ത്: വെ​ഞ്ഞാ​റ​മ്മൂ​ട് തേ​ന്പാ​മ്മൂ​ടി​ന​ടു​ത്ത് ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളെ ത​ട​ഞ്ഞു​നി​ർ​ത്തി വെ​ട്ടി​ക്കൊ​ന്നു. വെ​ന്പാ​യം സ്വ​ദേ​ശി ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ മി​തി​ലാ​ജ് (30), ഹ​ഖ് മു​ഹ​മ്മ​ദ് (24) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മി​തി​ലാ​ജ് ഡി​വൈ​എ​ഫ്ഐ തേ​വ​ല​ക്കാ​ട് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യും, ഹ​ഖ് മു​ഹ​മ്മ​ദ് സി​പി​എം ക​ലി​ങ്ങി​ൻ​മു​ഖം ബ്രാ​ഞ്ച് അം​ഗ​വു​മാ​ണ്. ഞാ​യ​റാ​ഴ്ച അ​ർധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്ത് ഏ​താ​നും നാ​ളു​ക​ളാ​യി സി​പി​എം-കോ​ണ്‍​ഗ്ര​സ് സം​ഘ​ർ​ഷം നി​ല​നി​ന്നി​രു​ന്നു. വ​ൻ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹം ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ. മനുഷ്യ ജീവൻ നഷ്ടപ്പെടുത്തുന്ന ,കൊലപാതകം ,,,ഏറെ […]

Share News
Read More