എന്നും കാണുന്നവരുടെ പ്രയാസങ്ങൾ, നാം അറിയുന്നില്ല. കാഴ്ചക്ക് ശക്തിപോരാ !!!

Share News

ഇടപ്പള്ളി പള്ളിയുടെ മുൻപിൽ വർഷങ്ങളായി രാകേഷ് ലോട്ടറി വിൽക്കുന്നു ….. ..ഇദ്ദേഹത്തിന് രണ്ടു elbow crutches അത്യാവശ്യമായിരുന്നു . ഇന്ന് നൽകാൻ സാധിച്ചു , സക്ഷമയുടെ ഇന്നത്തെ സേവനങ്ങൾ ക്കിടക്കു , ശ്രീ . രാംകുമാർ മഠത്തിൽ , അത് ഉപയോഗിക്കുന്ന വിധം കാണിച്ചുകൊടുക്കുന്നു . ശ്രീ രാംകുമാർ ഉള്ളിലെ കാഴ്ചയിലാണ് കൃത്യമായി കാര്യങ്ങൾ ചെയ്യുന്നത് .!!! അദ്ദേഹമാണ് , ഈ ആവശ്യം അറിഞ്ഞതും . കൂടെ , ശ്രീ പ്രദീപ് , ഉത്സാഹിയായ ശ്രീ വേണുപ്രസാദ്‌ […]

Share News
Read More

വർഗീസ് പാലത്തിങ്കൽ ( 80 വയസ്സ് ) നിര്യാതനായി

Share News

ഇടപ്പള്ളി : എച് . എം . റ്റി . മുൻ ഉദ്യോഗസ്ഥനുംസെന്റ് ജോർജ് ഷോപ്പിംഗ് സെന്റർ ഉടമയുമായിരുന്ന വർഗീസ് പാലത്തിങ്കൽ ( 80 വയസ്സ് ) നിര്യാതനായി .ഭാര്യ : പയസ് ഗേൾസ് ഹൈസ്കൂൾ മുൻഅദ്ധ്യാപികടി. സി. ചെറുപുഷ്പം , മക്കൾ : സ്റ്റെല്ല , ലിറ്റോ പാലത്തിങ്കൽ ( അഭിഭാഷകൻ , എറണാകുളം ) മരുമക്കൾ : തോമസ് ടി. കുര്യാക്കോസ് ( സ്റ്റോഴ്സ് ആൻഡ് പർച്ചേസ്‌ കൺട്രോളർ , നിസ്റ്റ് – സി. […]

Share News
Read More