തിരഞ്ഞെടുപ്പ് പ്രചരണം സംബന്ധിച്ച രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Share News

1. രണ്ട് സമുദായങ്ങള്‍ തമ്മിലോ ജാതികള്‍ തമ്മിലോ ഭാഷ വിഭാഗങ്ങള്‍ തമ്മിലോ നിലനില്‍ക്കുന്ന സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുത്. മറ്റു പാര്‍ട്ടികളെ കുറിച്ചുള്ള വിമര്‍ശനം അവരുടെ നയപരിപാടികളെ കുറിച്ച് മാത്രമാകണം. എതിര്‍ രാഷ്ട്രീയ കക്ഷി നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതും അവരുടെ സ്വകാര്യതയെ ഹനിക്കുന്നതുമായ പ്രചരണം പാടില്ല. തെളിവില്ലാത്ത ആരോപണങ്ങള്‍ എതിര്‍കക്ഷിയെ കുറിച്ചോ അവരുടെ പ്രവര്‍ത്തകരെ പറ്റി ഉന്നയിക്കരുത്.2. ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയാക്കരുത്. ജാതി മത വികാരങ്ങള്‍ മുതലെടുത്ത് വോട്ട് പിടിക്കുന്നത് കുറ്റകരമാണ് 3. നാമനിര്‍ദേശ […]

Share News
Read More

നാം അറിയേണ്ട മദർ തേരേസാ മുൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ നവീൻ ചൗള എഴുതുന്നു

Share News

കുറച്ചു വർഷങ്ങൾക്കു മുമ്പ്, എതാനും ഗവേഷകർ കാനഡയിൽ മദർ തേരേസായെയും അവളുടെ കാരുണ്യ പ്രവർത്തികളെയും പൂർണ്ണമായി വിമർശിച്ച് ഒരു റിപ്പോർട്ട് പുറത്തിറക്കി, പിന്നിട് അവ മാധ്യമങ്ങൾക്ക് ലഭിച്ചു. ഹെയ്തി സേച്ഛാധിപതി Jean-Claude Duvalier, ആയുള്ള സംശയാസ്പദമായ ബന്ധം. ഗർഭനിരോധനം, ഗർഭഛിദ്രം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളിൽ സഭയുടെ ഔദ്യോഗിക പഠനങ്ങളോട് ചേർന്ന് മദർ എടുക്കുന്ന നിലപാടുകൾ, മദർ കൽക്കത്തയിൽ ഒരു ആശുപത്രി പടുത്തുയർത്താതെ രോഗികൾക്കും മരണാസന്നർക്കും അടിസ്ഥാനപരമായ ശുശ്രൂഷകൾമാത്രം നൽകി. കഥയിലെ ഏറ്റവും സുപ്രധാനമായ വിരോധാഭാസം പോലെ മദർ […]

Share News
Read More

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു

Share News

ന്യൂഡൽഹി: രാജീവ് കുമാർ ഇന്ത്യയുടെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു. സുനിൽ അറോറ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ, ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിലവിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രയ്ക്ക് പുറമെയാണ് രാജീവ്‌ കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്. 1960 ഫെബ്രുവരി 19 ന് ജനിച്ച രാജീവ് കുമാർ 1984 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. കേന്ദ്ര സർവ്വീസിലും, ബീഹാർ – ജാർഖണ്ഡ് സംസ്ഥാന സർവ്വീസുകളിലുമായി 36 വർഷത്തിലേറെ,വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ബി.എസ്.സി, എൽ.എൽ.ബി, പി.ജി.ഡി.എം, എം.എ […]

Share News
Read More

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ അ​ശോ​ക് ല​വാ​സ രാ​ജി​വ​ച്ചു

Share News

ന്യൂ​ഡ​ല്‍​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ അ​ശോ​ക് ല​വാ​സ രാ​ജി​വ​ച്ചു. ഏ​ഷ്യ​ന്‍ ഡ​വ​ല​പ്മെ​ന്‍റ് ബാ​ങ്കി​ന്‍റെ (എ​ഡി​ബി) വൈ​സ് പ്ര​സി​ഡ​ണ്ട് സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​നാ​യാ​ണ് രാ​ജി സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ സു​നി​ല്‍ അ​റോ​റ അ​ടു​ത്ത വ​ര്‍​ഷം വി​ര​മി​ക്കു​ന്പോ​ള്‍ ആ ​പ​ദ​വി​യി​ല്‍ എ​ത്തേ​ണ്ടി​യി​രു​ന്ന​ത് അ​ശോ​ക് ല​വാ​സ​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി, ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ തു​ട​ങ്ങി​യ​വ​ര്‍ ന​ട​ത്തി​യ തു​ട​ര്‍​ച്ച​യാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ങ്ങ​ളി​ല്‍ തെ​ര. ക​മ്മീ​ഷ​ന്‍ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത്തി​ല്‍ അ​ശോ​ക് ല​വാ​സ പ്ര​തി​ഷേ​ധ ശ​ബ്ദം ഉ​യ​ര്‍​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ തെ​ര. ക​മ്മീ​ഷ​ന്‍ ക്ലീ​ന്‍ […]

Share News
Read More