മടക്കമില്ലാത്ത യാത്രയുടെ തുടക്കം ! – EIA

Share News

EIA – പുതിയ കരട് ! എന്താണ് വിഷയം ? Environmental_Impact_Assessment_2020 ഓരോ പുതിയ പദ്ധതികളും അനുവാദത്തിനായി സമർപ്പിക്കപ്പെടുമ്പോൾ, പരിസ്ഥിതിക്ക് അവ ഉണ്ടാക്കാൻ സാധ്യതയുള്ള സാമ്പത്തിക, പാരിസ്ഥിതിക, സാമൂഹിക ആഘാതത്തെപ്പറ്റി പഠനം നടത്തേണ്ടതുണ്ട്. പരിസ്ഥിതി സംരക്ഷണ നിയമം1986 പ്രകാരമാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. EIA ആദ്യം ഇന്ത്യയിൽ വന്നത് 1994 ലാണ്.നിലവിലുള്ള വ്യവസ്ഥ 2006 ൽ പുറത്തിറക്കിയ നോട്ടിഫിക്കേഷൻ പ്രകാരമാണ്. എന്തൊക്കെ പദ്ധതികൾ ഉൾപ്പെടും ? ഖനനം, അടിസ്ഥാന സൗകര്യ വികസനം, തെർമൽ ന്യൂക്ലിയർ ഹൈഡ്രോ പവർ […]

Share News
Read More

ഇഐഎ:കരട് വിജ്ഞാപനം പിന്‍വലിച്ച് പരിസ്ഥിതി സംരക്ഷണ നിയമം നടപ്പാക്കണമെന്ന് ഉമ്മന്‍ ചാണ്ടി

Share News

തിരുവനന്തപുരം: കേരളം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രളയം, മണ്ണിടിച്ചില്‍ തുടങ്ങിയ അതിതീവ്രപാരിസ്ഥിതിക പ്രശ്‌നങ്ങളെ വഷളാക്കുന്ന പരിസ്ഥിതി ആഘാത പഠന (ഇഐഎ) നിയമഭേദഗതിയുടെ കരടുവിജ്ഞാപനത്തിനെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ അത് അടിയന്തരമായി പിന്‍വലിച്ച് കൂടുതല്‍ ശക്തമായ പരിസ്ഥിതി സംരക്ഷണ നിയമം നടപ്പാക്കണം എന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രപരിസ്ഥിതി മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു. കോവിഡിന്റെ മറവില്‍ ആരോടും ചര്‍ച്ച ചെയ്യാതെ കൊണ്ടുവന്ന ഈ ഭേദഗതി ഖനന, ക്വാറി, നിര്‍മാണ മാഫിയകളെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ്. കര്‍ഷകര്‍, ഗ്രാമീണര്‍, ആദിവാസികള്‍ തുടങ്ങിയവരുടെ […]

Share News
Read More

വലിയ പാരിസ്ഥിതിക പ്രതിസന്ധികളിലേക്ക് നയിക്കുന്ന EIA 2020 യെക്കുറിച്ച് അറിയേണ്ടതെല്ലാം ശ്രീ. സി. ആർ. നീലകണ്ഠൻ പങ്കുവയ്ക്കുന്നു

Share News

വലിയ പാരിസ്ഥിതിക പ്രതിസന്ധികളിലേക്ക് നയിക്കുന്ന EIA 2020 യെക്കുറിച്ച് അറിയേണ്ടതെല്ലാം ശ്രീ. സി. ആർ. നീലകണ്ഠൻ പങ്കുവയ്ക്കുന്നു

Share News
Read More

പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനം- പരാതിപ്പെടാനുള്ള അവസാന തീയതി നാളെ

Share News

പ്രകൃതിദുരന്തങ്ങളും വ്യാവസായിക അപകടങ്ങളും ആവർത്തിക്കുമ്പോൾ കേന്ദ്രസർക്കാരിൻ്റെ കരട് പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപന(ഇ.ഐ.എ. നോട്ടിഫിക്കേഷൻ-2020)ത്തിൽ സംസ്ഥാനങ്ങൾക്ക് ആശങ്ക. 2016-ലെ വിജ്ഞാപനം റദ്ദാക്കിക്കൊണ്ടുള്ള പുതിയ കരടിൽ ജനങ്ങൾക്ക് പരാതിപ്പെടാനുള്ള അവസാന ദിവസം ചൊവ്വാഴ്ചയാണ്.കേരളത്തിലെ ഇടതു മുന്നണി സരക്കാരും വിഷയത്തിൽ വ്യക്തമായ നിലപാട്  എടുത്തിട്ടില്ലെന്ന് വ്യാപക പരാതിയുണ്ട്. പരിസഥിതി പ്രവർത്തകനായ സിആർ നീലകണ്ഠൻ വിജ്ഞാപനത്തിലെ കെണികളും പോരായ്മകളും വിശതമാക്കുന്നു. ഖനികൾ, ജലസേചന പദ്ധതികൾ, വ്യവസായ യൂണിറ്റുകൾ, വലിയ കെട്ടിടസമുച്ചയങ്ങൾ, ദേശീയപാത, മാലിന്യസംസ്കരണ പ്ലാൻ്റുകൾ എന്നിവ നിർമിക്കുന്നതിനു മുന്നോടിയായുള്ള പരിസ്ഥിതി ആഘാതപഠനം, ജനാഭിപ്രായം […]

Share News
Read More