എറണാകുളം അതിരൂപതയിൽ ജൂലൈ 1 ന് നിബന്ധനകളോടെ പൊതു ദിവ്യബലികളാരംഭിക്കുന്നു .
എറണാകുളം അതിരൂപതയിൽ ജൂലൈ 1 ന് നിബന്ധനകളോടെ പൊതു ദിവ്യബലികളാരംഭിക്കുവാൻ ആർച്ചുബിഷപ്പ് മാർ ആൻ്റണി കരിയിലിൻെറ സർക്കുലർ സർക്കുലർ: 9/2020ജൂൺ 27, 2020മിശിഹായിൽ പ്രിയ വൈദികരേ, സമർപ്പിതരേ, സഹോദരീ സഹോദരന്മാരേ, നിങ്ങൾക്കെല്ലാവർക്കും ആഗതമാകുന്ന ദുക്റാനാതിരുനാളിന്റെ പ്രാർത്ഥനാശംസകൾ സ്നേഹ പൂർവ്വം നേരുന്നു. നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ തീവമായ വിശ്വാസം ഈ മഹാമാരിയുടെ കാലത്ത് ദൈവപരിപാലനയിൽ ശരണപ്പെട്ട് ജീവിക്കാൻ നമുക്കെല്ലാവർക്കും പ്രചോദനമേകട്ടെ. കൊറോണാ വൈറസിന്റെ ഭീതി നമ്മെ ഉടനെ വിട്ടകലുന്ന ലക്ഷണങ്ങളൊന്നും കാണുന്നില്ല. ഈ യാഥാർത്ഥ്യത്തെ അംഗീകരിച്ചുകൊണ്ടുതന്നെ, കൃത്യമായ […]
Read More