കൂടെയുള്ളവർ മരിച്ചു വീണിട്ടും ബാരിക്കേഡുകൾ വച്ചു വഴിയടച്ചീട്ടും അവർ മുന്നോട്ട് നടന്നു… ലാത്തിയും ജലപീരങ്കിയും നേരെ വന്നപ്പോൾ അവർ നെഞ്ച് വിരിച്ചു നിന്നു… അടികൊണ്ട് ചോരയില്‍ കുളിച്ചപ്പോ വീഴാതെ പിടിച്ചു നിന്നു..
വച്ച കാല് സത്യമായും എഴുതാതിരിക്കാനാവില്ല… കൂടെയുള്ളവർ മരിച്ചു വീണിട്ടും ബാരിക്കേഡുകൾ വച്ചു വഴിയടച്ചീട്ടും അവർ മുന്നോട്ട് നടന്നു… ലാത്തിയും ജലപീരങ്കിയും നേരെ വന്നപ്പോൾ അവർ നെഞ്ച് വിരിച്ചു നിന്നു… അടികൊണ്ട് ചോരയില്‍ കുളിച്ചപ്പോ വീഴാതെ പിടിച്ചു നിന്നു… വൈദ്യുതി നല്‍കാതെ പിടിച്ചു വച്ചപ്പോൾ അവർ സൂര്യനെ ഊർജ്ജമാക്കി… വെള്ളം നല്‍കാതെ തടഞ്ഞു വച്ചപ്പോൾ അവർ പുതിയ കിണറുകള്‍ കുഴിച്ചു…. പിന്നിലൂടെ ചതിക്കുഴികൾ ഒരുക്കിയപ്പോൾ ഉണര്‍വിന്റെ ജാഗ്രതയോടെ അതിനെ പൊളിച്ചടുക്കി…. മുള്ളുവേലികൾ തീർത്തപ്പോൾ ആ മുള്ളുകൾക്കിടയിലൂടെ കടന്നു പോവാന്‍ […]
Read More