പരീക്ഷകള്‍ മാറ്റില്ലെന്ന്​​ പി.എസ്​.സി

Share News

തിരുവനന്തപുരം: കേരള പി.എസ്.സി നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റമില്ലാതെ മുന്‍നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. കോവിഡ് സാഹചര്യത്തില്‍ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച്‌ ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടായ തിനെ തുടര്‍ന്നാണ് അറിയിപ്പ്. നവംബര്‍ ആദ്യവാരം മുതല്‍ ആരംഭിക്കുന്ന കോളജ് അധ്യാപക നിയമനത്തിനുള്ള പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും പി.എസ്.സി ഇത് പരിഗണിച്ചിട്ടില്ല. ഇതിന്​ പിന്നാലെ സ്​കൂളുകളിലെ അധ്യാപക നിയമനത്തിനുള്ള പരീക്ഷയും നടക്കും. നേരത്തെ കോളജ്​ അധ്യാപക നിയമനത്തിനുള്ള പരീക്ഷ മാറ്റുന്നത്​ പരിഗണിക്കണമെന്ന്​ മനുഷ്യാവകാശ കമ്മീഷന്‍ പി.എസ്​.സിയോട്​ […]

Share News
Read More

സിബിഎസ്‌ഇ പരീക്ഷാ ഫലം ജൂലൈ 15നകം:പുതിയ വിജ്ഞാപനം പുറത്തിറക്കി

Share News

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച പരീക്ഷകൾ സംബന്ധിച്ച പുതിയ വിജ്ഞാപനം സിബിഎസ് ഇ പുറത്തിരക്കി. സുപ്രീംകോടതിയിൽ സിബിഎസ്‌ഇക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വിജ്ഞാപനം സമർപ്പിച്ചത്. സുപ്രീംകോടതി ഈ വിജ്ഞാപനം അതേപടി അംഗീകരിച്ചു. ജൂലൈ 15 നകം സിബിഎസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഫലം പ്രസിദ്ധീകരിക്കും. മൂന്ന് സ്കീമുകളായാണ് പരീക്ഷകൾക്ക് മാർക്ക് നിശ്ചയിക്കുന്നത്.സ്കീം ഒന്ന് പ്രകാരം മൂന്നില് കൂടുതൽ പരീക്ഷകൾ എഴുതിയ വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ മൂന്ന് വിഷയങ്ങൾ ഏതാണെന്ന് […]

Share News
Read More

JEE അ​ഡ്വാ​ന്‍​സ് പ​രീ​ക്ഷ​തീ​യ​തി പ്ര​ഖ്യാ​പി​ച്ചു

Share News

ന്യൂ​ഡ​ല്‍​ഹി: ജെ​ഇ​ഇ അ​ഡ്വാ​ന്‍​സ് പ​രീ​ക്ഷ​യു​ടെ പു​തി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 23ന് ​ന​ട​ത്തു​മെ​ന്ന് മാ​ന​വ​വി​ഭ​ശേ​ഷി മ​ന്ത്രി ര​മേ​ഷ് പൊ​ഖ്രി​യാ​ല്‍ നി​ഷാ​ങ്ക് പ​റ​ഞ്ഞു. ലോ​ക്ഡൗ​ണ്‍ മൂ​ലം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ ജെ​ഇ​ഇ മെ​യി​ന്‍, നീ​റ്റ് പ​രീ​ക്ഷ​ക​ള്‍​ക്കു​ള്ള പു​തു​ക്കി​യ തീ​യ​തി ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജെ​ഇ​ഇ മെ​യി​ന്‍ പ​രീ​ക്ഷ ജൂ​ലൈ 18 മു​ത​ല്‍ 23 വ​രെ ന​ട​ത്താ​നാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റ് ജൂ​ലൈ 26നു ​ന​ട​ക്കും.

Share News
Read More

എം.ജി സര്‍വകലാശാല പരീക്ഷകള്‍ ജൂണ്‍ ഒന്ന് മുതൽ

Share News

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ മാറ്റിവച്ച മഹാത്മാഗാന്ധി സര്‍വകലാശാല ആറാം സെമസ്​റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ ഒന്നിന് ആരംഭിക്കും. വി.സി പ്രഫ. സാബു തോമസി​​െന്‍റ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ജൂണ്‍ 1, 3, 5, 6 തീയതികളിലായി ആറാം സെമസ്​റ്റര്‍ ബിരുദ പരീക്ഷകള്‍ പൂര്‍ത്തീകരിക്കും. ലോക്ഡൗണ്‍ മൂലം മറ്റു ജില്ലകളില്‍ അകപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ താമസിക്കുന്ന ജില്ലയില്‍ പരീക്ഷയെഴുതാന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചിരുന്നു. രജിസ്​റ്റര്‍ ചെയ്തവര്‍ക്ക് നിലവില്‍ താമസിക്കുന്ന ജില്ലയിലെ പരീക്ഷകേന്ദ്രത്തില്‍ പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കും. […]

Share News
Read More

പരീക്ഷാ സുരക്ഷ മുന്‍കരുതലുകള്‍: മാര്‍ഗനിര്‍ദേശങ്ങളായി

Share News

കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കപ്പെട്ട എസ്.എസ്.എല്‍.സി. ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പാലിക്കപ്പെടേണ്ട വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശ പ്രകാരം എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയുടെ ശിപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് പരീക്ഷാ നടത്തിപ്പിനും സ്വീകരിക്കേണ്ട മുന്‍കരുതലുകളും സംബന്ധിച്ചുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ആരോഗ്യ പൂര്‍ണമായ പരീക്ഷ ഉറപ്പാക്കാന്‍ എല്ലാവരും കര്‍ശനമായി മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. പാലിക്കപ്പെടേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ […]

Share News
Read More

പരീക്ഷകൾ കർശന സുരക്ഷാ മുൻകരുതലുകളോടെ: മുഖ്യമന്ത്രി

Share News

എസ്. എസ്. എൽ. സി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ കർശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ പ്രധാനാധ്യാപകർക്കും വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും ക്വാറന്റീനിൽ കഴിയുന്നവരുള്ള വീടുകളിൽ നിന്നും എത്തുന്നവർക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ പ്രത്യേകം ഇരിപ്പിടം നൽകും. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾ 14 ദിവസത്തെ ക്വാറന്റിനിൽ കഴിയണം. ഇവർക്ക് പരീക്ഷയ്ക്ക് പ്രത്യേക സൗകര്യം ഒരുക്കും. പരീക്ഷാകേന്ദ്രങ്ങളിൽ വിദ്യാർത്ഥികളെ തെർമൽ സ്‌ക്രീനിംഗിന് വിധേയമാക്കും. 5000 […]

Share News
Read More

എ​സ്‌എ​സ്‌എ​ല്‍​സി,ഹ​യ​ര്‍ ​സെ​ക്ക​ന്‍ഡറി പ​രീ​ക്ഷ​ക​ള്‍​:മാർഗരേഖ പുറത്തിറക്കി

Share News

തിരുവനന്തപുരം:സം​സ്ഥാ​ന​ത്ത് അ​വ​ശേ​ഷി​ക്കു​ന്ന എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷ നടത്തിപ്പില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കും. പരീക്ഷ എഴുതാന്‍ കഴിയാതെ വന്നാല്‍ വീണ്ടും അവസരം നല്‍കും. എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും തെ​ര്‍​മ​ല്‍ സ്‌​കാ​നിം​ഗി​ന് വി​ധേ​യ​രാ​ക്കും. ഈ ​ചു​മ​ത​ല ആ​ശാ വ​ര്‍​ക്ക​ര്‍മാ​രെ​യാ​ണ് ഏ​ല്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.സേ പരീക്ഷയ്‌ക്കൊപ്പം റഗുലര്‍ പരീക്ഷയും നടത്തും.സ്‌കൂള്‍ കെട്ടിടങ്ങള്‍ ഫയര്‍ ഫോഴ്‌സ് അണുവിമുക്തമാക്കണം. മേ​യ് 26 മു​ത​ല്‍ 30 വ​രെ​യാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്. പത്താംക്ലാസ് പരീക്ഷ രാവിലെയും ഹയര്‍ സെക്കന്ററി ഉച്ചയ്ക്ക് […]

Share News
Read More

പ​രീ​ക്ഷ​ ന​ട​ത്താ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് അനുമതി നൽകി കേന്ദ്രം

Share News

ന്യൂഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ പൂര്‍ത്തിയാക്കുന്നതിന് കേ​ന്ദ്ര​ത്തി​ന്‍റെ അ​നു​മ​തി. സംസ്ഥാനങ്ങളുടെയും സിബിഎസ്‌ഇയുടെയും അഭ്യര്‍ഥന പരിഗണിച്ചാണ് തീരുമാനമെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ബല്ല ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. നാലാംഘട്ട ലോക്ക് ഡൗണില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പരീക്ഷകള്‍ നീണ്ടുപോവുന്നതിലെ ഉത്കണ്ഠ വിവിധ സംസ്ഥാനങ്ങളും സിബിഎസ്‌ഇയും കേന്ദ്രത്തെ അറിയിച്ചിരുന്നു. വിദ്യാര്‍ഥി സമൂഹത്തിന്റെ താത്പര്യം കണക്കിലെടുത്ത് പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ നടത്തുന്നതിന് ഇളവ് അനുവദിക്കുകയാണെന്ന് കത്തില്‍ പറയുന്നു. രോ​ഗ തീ​വ്ര​ബാ​ധി​ത […]

Share News
Read More