എന്തിനെയും ചങ്കൂറ്റത്തോടെ നേരിടുന്ന ഒരു തലമുറയ്ക്കായി നാം തിരിച്ചു നടക്കണമോ?
23 കൊല്ലം മുമ്പ് ഒരു എസ് എസ് എൽ സി റിസൾട്ട് വന്നപ്പോൾ ആകാംക്ഷയോടെ പത്രം നോക്കിയ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. ഇന്ന്, പ്രതീക്ഷിച്ച A+ ഒന്നു കുറയുന്ന സാധ്യതയുണ്ടായിരുന്നു അന്ന് തോൽക്കാൻ. 47% ഓ മറ്റോ ആയിരുന്നു വിജയശതമാനം എന്നായിരുന്നു ഓർമ്മ. പക്ഷെ അക്കാലത്ത് ആരും തോൽവിയുടെ പേരിൽ ആത്മഹത്യ ചെയ്തതായി കേട്ടിട്ടില്ല. ആ തോൽവിയുടെ പേരിൽ ആത്മഹത്യ ചെയ്തിരുന്നെങ്കിൽ ഇക്കാലത്തെ പ്രഗൽഭരിൽ പലരും ജീവിച്ചിരിക്കുന്നുണ്ടാവുമായിരുന്നില്ല! റിസൾട്ട് പ്രഖ്യാപിച്ച് പിറ്റേ ദിവസം പത്രത്തിലൂടെയേ ജയപരാജയങ്ങൾ അറിയൂ. അന്നത്തെ […]
Read More