കടുത്ത അവഗണനകൾക്കെതിരെ അംഗപരിമിതരുടെ പുതിയ മഹാസഖ്യം രൂപപ്പെടണം :

Share News

ഡോ. എഫ്എം.ലാസർ….!!! അംഗപരിമിതർക്ക് ഒരു ചെയർപോലും നല്കാത്ത പഞ്ചായത്തുകൾ ; അവരെ പ്രവേശിപ്പിക്കാത്ത നിയമസഭകൾ ; അവരുടെ സാന്നിദ്ധ്യം അനുവദിച്ചിട്ടില്ലാത്ത പാർലമെന്റുകൾ എന്നതാണ് ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ. അവരില്ലാതെ അവരുടെ വികസനം മറ്റുള്ളവർ ചർച്ച ചെയ്യുന്നു എന്നതാണ് യാഥാർത്ഥ്യം..! അതെങ്ങനെ ശരിയാകും..? കോവിഡുമായി സർക്കാരുകളുടെ പുതിയ പ്രഖ്യാപനങ്ങളിൽ പുരപ്പുറത്ത് ഇരുന്നതും പലരുടെയും തലയ്ക്കകത്തിരുന്നതുമായ അനേകായിരം പദ്ധതികൾ വന്നുവെങ്കിലും അംഗപരിമിതർക്കായി സഹായങ്ങളോ ആശ്വാസ നടപടികളോ ആനുകൂല്യങ്ങളോ വികസന പദ്ധതികളോ ഒന്നുപോലും പ്രഖ്യാപിക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മെനക്കെട്ടിട്ടില്ല. ഇന്ന് അംഗപരിമിതർ […]

Share News
Read More