മക്കളുടെ മികച്ച സുഹൃത്തുക്കൾ മാതാപിതാക്കളാണോ?
പ്രൊഫ. മോനമ്മ കോക്കാട് മാതാപിതാക്കൾക്ക് നൽകുന്ന സന്ദേശങ്ങൾ. നല്ല മനുഷൃ വ്യക്തികളെ എങ്ങനെ വാർത്തെടുക്കാമെന്ന് മാതാപിതാക്കൾ പഠിക്കേണ്ടതുണ്ട്.മികച്ച അധ്യാപികയും പ്രഭാഷകയും സാമൂഹ്യപ്രവർത്തകയും വനിതാ കമ്മീഷൻ മെംബറുമായിരുന്ന മോനമ്മ കോക്കാട് അനേകം കുടുംബങ്ങൾക്ക് മാർഗദർശനം നൽകിയിട്ടുണ്ട്. മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും “നമ്മുടെ നാടി”ന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു.
Read Moreതുറക്കരുത് മദ്യ ശാലകൾ തകർക്കരുത് കുടുംബങ്ങൾ, തോമസ് പുരത്ത് നടന്ന പ്രതിഷേധ നില്പ് സമരം
തകർക്കരുത് കുടുംബങ്ങൾ – KCBC മദ്യവിരുദ്ധ സമിതി വരാപ്പുഴ രൂപത വൈസ് പ്രസിഡൻറ് (മുൻ ജനറൽ സെക്രട്ടറി) ജെസി ഷാജിയുടെ നേതൃത്വത്തിൽ മരട് തോമസ് പുരത്ത് നടന്ന പ്രതിഷേധ നില്പ് സമരം
Read More