2022 ൽ നാം ഇവിടെ നട്ട നന്മകൾ ഒന്ന് ഓർത്തു നോക്കുക ,2023 ൽ ഇനിയും നന്മകൾ വിതയ്ക്കുക. ഈ ഭൂമിയിൽ കൂടുതൽ ഫലങ്ങളും പൂക്കളും പുഞ്ചിരിയും സ്നേഹവും 2023ൽ ഉണ്ടാകട്ടെ .

Share News

ചിലതൊക്കെ നടന്നിരുന്നു എങ്കിൽ , നന്നായിരുന്നു അല്ലേ ? ചിലതൊക്കെ സംഭവിക്കാതിരുന്നു എങ്കിൽ , നന്നായിരുന്നു അല്ലേ ? ഒരു പുൽക്കൊടി നാമ്പെടുക്കുന്നത് കാലം . ഒരു ഇല കൊഴിയുന്നതും കാലം . ഇല കൊഴിയാൻ കാരണമായ കാറ്റ് ജനിച്ചതും കാലം . അത് ഇലയെ വീഴ്ത്താനായി ആ മരക്കൊമ്പിൽ അടിച്ചതും കാലം . ആ കാലത്തിന്റെ പൂർണതയിൽ 2022 എന്ന വർഷം തീരുന്നു . ജനിച്ചവർ , മരിച്ചവർ , ജോലി കിട്ടിയവർ , ജോലി […]

Share News
Read More

വിലക്ക് നീക്കി: ഓണത്തിന് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് പൂക്കള്‍ എത്തിക്കാം

Share News

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച്‌ മറ്റ് സംസ്ഥാനങ്ങളിലെ കച്ചവടക്കാര്‍ക്കും‌ പൂക്കള്‍ വില്ക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പൂക്കള്‍ കൊണ്ടു വരരുതെന്ന നേരത്തെയുള്ള സര്‍ക്കാര്‍ ഉത്തരവ് തിരുത്തിയാണ് ചീഫ് സെക്രട്ടറിയുടെ പുതിയ ഉത്തരവ്. പൂക്കൾ കൊണ്ടു വരുന്ന കുട്ടയും മറ്റും ഉപയോഗത്തിന് ശേഷം നശിപ്പിക്കണം. ഇടകലർന്ന കച്ചവടം നടത്തരുത്. ശാരീരിക അകലമടക്കമുള്ള നിയന്ത്രണം പാലിക്കണം. പരമാവധി കാഷ്ലെസ് സംവിധാനം ഒരുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നേരത്തെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പൂക്കള്‍ […]

Share News
Read More

പൊതു ഇടങ്ങളില്‍ പൂക്കളങ്ങള്‍ പാടില്ല, വ്യാപാര സ്ഥാപനങ്ങളിൽ കർശന നിയന്ത്രണം: ഓണം മാര്‍ഗരേഖ അറിയാം

Share News

തിരുവനന്തപുരം : സംസ്ഥാനത്ത് പൊതു ഓണാഘോഷ പരിപാടികള്‍ക്ക് വിലക്ക്. പൊതുഇടങ്ങളില്‍ പൂക്കളങ്ങള്‍ പാടില്ലെന്ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. മാര്‍ക്കറ്റുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തന അനുമതി നല്‍കിയിട്ടുണ്ട്. കണ്ടെയ്ന്റ്‌മെന്റ് സോണുകളില്‍ ഇളവുകള്‍ ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഓണാഘോഷങ്ങള്‍ക്കായി സംസ്ഥാനത്തിന് പുറത്തുനിന്ന് പൂക്കള്‍ കൊണ്ടുവരാന്‍ പാടില്ല. പൊതു ഇടങ്ങളിലും ഓഫീസുകളിലും പൂക്കളങ്ങള്‍ പാടില്ല. വീടുകളില്‍ പൂക്കളങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച്‌ ആരോഗ്യവകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും. വ്യാപാരികളുടെയും വ്യവസായികളുടെയും അവരുടെ സംഘടനകളുടെയും അടിയന്തര യോഗം […]

Share News
Read More