മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദന് ജന്മദിനാശംസകൾ.

Share News

അദ്ദേഹത്തിന്റെ മകൻ അരുണുമായി ഫോണിൽ ബന്ധപ്പെട്ടു ആശംസകൾ അറിയിച്ചു. Ramesh Chennithala

Share News
Read More

ഉമ്മൻ ചാണ്ടി ചരിത്രത്തിലെക്ക് നടന്നു കയറുമ്പോൾ

Share News

സെപ്റ്റംബർ 17തീയതി ശ്രീ ഉമ്മൻ ചാണ്ടി ചരിത്രത്തിലേക്ക് നടന്നു കയറുകയാണ്. കൊണ്ഗ്രെസ്സ് പാർട്ടിയുടെ ചരിത്രത്തിലും കേരള ചരിത്രത്തിലും എല്ലാ തിരഞ്ഞെടുപ്പിലും വിജയിച്ചു അമ്പത് കൊല്ലം അസംബ്ലിയിൽ തികച്ചു മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ധനകാര്യ മന്ത്രി, തൊഴിൽ മന്ത്രി ഒക്കെയായ ആരും കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഇത്ര മാത്രം അനുഭവ പരിചയവും ജനകീയതയം ഉള്ള നേതാക്കൾ അധികമില്ല നേതൃത്വ നിപുണ വിശകലനത്തിൽ ഉമ്മൻ ചാണ്ടി എന്ന നേതാവിന്റെ നേതൃത്വ ഗുണങ്ങളാണ് വിലയിരുത്തുന്നത്..പതിവ്പോലെ പോസിറ്റീവ് നേതൃത്വ ഗുണങ്ങളാണ് ഗണിക്കുന്നത്. പതിവ് […]

Share News
Read More

ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ശൈലി കടമെടുത്ത് ഇതാണ് നമ്മൾ കാണേണ്ടത് എന്ന് നമ്മൾ ജനം പറയും.

Share News

ഒരു മുഖ്യ മന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിസഭയും വിഭാവന ചെയത് പണി തുടങ്ങിയ പദ്ധതി ഉദ്ഘാടനം ചെയ്യുന്നത് മറ്റൊരു മന്ത്രിസഭയും മറ്റൊരു മുഖ്യ മന്ത്രിയും ആയിരിക്കാം. കൊച്ചിയിലെ മെട്രോ റെയിൽ ഒരു ഉദാഹരണം. ജന്മം നല്‍കിയ മുന്‍ മുഖ്യ മന്ത്രിക്ക് അത്പൂര്‍ത്തിയാക്കുന്ന വേളയില്‍ ഒരു ആദരവ് നല്‍കുന്നത് ഉത്കൃഷ്ടമായ രാഷ്ട്രീയ മര്യാദയായി വാഴ്ത്തപ്പെടുo. അത് കൊണ്ട് വോട്ട് കൂടുകയും ചെയ്യും. കൊച്ചി മെട്രോ റെയില്‍ എല്ലാ എതിര്‍പ്പുകളും തരണം ചെയത് തുടങ്ങി വച്ച ഉമ്മന്‍ചാണ്ടിക്ക്, അദ്ദേഹം വിഭാവന ചെയ്ത […]

Share News
Read More

നാലു തലമുറയിൽപ്പെട്ട എഴുത്തുകാരുടെ അമ്പതു കഥകൾ അടങ്ങിയ പുസ്തകം

Share News

വൈക്കം മുഹമ്മദ് ബഷീറിൻ്റെ അപ്രകാശിത കഥയടക്കം മലയാളത്തിലെ നാലു തലമുറയിൽപ്പെട്ട എഴുത്തുകാരുടെ അമ്പതു കഥകൾ അടങ്ങിയ പുസ്തകം മാങ്കോസ്റ്റീനിൻ്റെ പ്രകാശന ചടങ്ങ്. അൻസാർ വർണന എഡിറ്റു ചെയ്ത പുസ്തകത്തിൻ്റെ ആദ്യപ്രതി തിരുവന്തപുരത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വസതിയിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിൽ നിന്നും ബാബു കുഴിമറ്റവുമൊത്ത് സ്വീകരിക്കുന്നു നിരൂപകനായ ഫാ. സി.ഇ. സുനിൽ പ്രസാധകനും എഴുത്തുകാരനുമായ അൻസാർ വർണന കഥാകൃത്ത് വി.എസ് അജിത് തുടങ്ങിയവർ പങ്കെടുത്തു

Share News
Read More