ദിവ്യകാരുണ്യവുമായി ബഹിരാകാശത്തിലേക്കു പറന്ന സഞ്ചാരി: മൈക്കിൾ ഹോപ്കിൻസ്

Share News

ഈലോൺ മസ്കിൻ്റെ (Elon Musk) റോക്കറ്റ് വിക്ഷേപിക്കുന്ന ആദ്യത്തെ പ്രൈവറ്റ് കമ്പനിയായ സ്പേസ് എക്സിൻ്റെ (Space Exploration Technologies Corp. (SpaceX) ബഹിരാകാശ പേടകം നവംബർ പതിനാറാം തീയതി ഏതാനും ശാസ്ത്രജ്ഞരെ ബഹിരാകാശ കേന്ദ്രത്തിൽ (International Space Station (ISS) എത്തിച്ചു. നാസ ബഹിരാകാശയാത്രികരായ മൈക്ക് ഹോപ്കിൻസ്, വിക്ടർ ഗ്ലോവർ, ഷാനൻ വാക്കർ, ജപ്പാൻ ബഹിരാകാശ ഏജൻസിയായ ജാക്സയുടെ (JAXA) ബഹിരാകാശയാത്രികൻ സോചി നൊഗുച്ചി എന്നിവരായിരുന്നു ഈ ബഹിരാകാശ ശാസ്ത്രജ്ഞർ. ബഹിരാകാശ നിലയത്തിൽ ആറുമാസമായിരിക്കും ഇവർ ചിലവഴിക്കുക. […]

Share News
Read More

നവംബർ മാസം ഒമ്പതാം തീയതി ലോകത്തിലുള്ള എല്ലാ ദൈവാലയങ്ങളുടെയും “മാതൃ ദൈവാലയം” എന്ന റോമിലെ ലാറ്ററൻ ബസിലിക്കയുടെ സമർപ്പണ തിരുനാൾ ആണ്.

Share News

റോമിലെ നാലു വലിയ ബസിലിക്കകള്‍ അഥവാ പേപ്പല്‍ ബസിലിക്കകള്‍ നവംബർ മാസം ഒമ്പതാം തീയതി ലോകത്തിലുള്ള എല്ലാ ദൈവാലയങ്ങളുടെയും “മാതൃ ദൈവാലയം” എന്ന റോമിലെ ലാറ്ററൻ ബസിലിക്കയുടെ സമർപ്പണ തിരുനാൾ ആണ്. ആ ദിനത്തിൽ റോമിലുള്ള കത്തോലിക്കാ സഭയിലെ നാലു പേപ്പല്‍ ബസിലിക്കകൾ നമുക്കു പരിചയപ്പെട്ടാലോ? വിശുദ്ധ ജോൺ ലാറ്ററൻ ആർച്ച് ബസിലിക്ക ( Archbasilica of Saint John Lateran)മാർപാപ്പാ മെത്രാനായുള്ള റോം രൂപതയുടെ കത്തീഡ്രലാണ്, വിശുദ്ധ ജോണ്‍ലാറ്റന്‍ ബസിലിക്ക. വിശുദ്ധ യോഹന്നാൻ്റെ നാമത്തിലുള്ള ലാറ്ററൻ […]

Share News
Read More

വിശുദ്ധ മാർട്ടിൻ ഡീ പോറസ് : ഒരു എളിയ വിശുദ്ധന്റെ വലിയ മാതൃക കൾ

Share News

നവംബർ 3 തിരുസഭ ഒരു എളിയ വിശുദ്ധന്റെ വലിയ മാതൃക അനുസ്മരിക്കുന്നു. അമേരിക്കയിലെ ഫ്രാൻസീസ് എന്നറിയപ്പെടുന്ന വിശുദ്ധ മാർട്ടിൻ ഡീ പോറസിന്റെ തിരുനാൾ. ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിന്റെ തലസ്ഥാന നഗരിയായ ലീമായിൽ 1579 ഡിസംബർ ഒൻപതിനായിരുന്നു വിശുദ്ധ മാർട്ടിൻ ഡീ പോറസിന്റെ ജനനം. ഹുവാൻ ഡീ പോറസ് എന്ന ഒരു സ്പാനീഷ് പ്രഭുവായിരുന്നു മാർട്ടിന്റെ ശാരീരിക പിതാവ് പക്ഷേ അപമാനം ഭയന്നും സൽപ്പേരു സംരക്ഷണത്തിനുമായി അമ്മയായ അന്നാ വെലാസ് ക്യുവെസിനെയും അവരുടെ രണ്ടു മക്കളെയും ബോധപൂർവ്വം […]

Share News
Read More

ക്യാര ഒരു സാധാരണ പെൺകുട്ടി ആയിരുന്നു. ദൈവസ്നേഹം അവളിൽ ആളിക്കത്തിയപ്പോൾ അവൾ അസാധാരണ വിശുദ്ധയായി മാറി.

Share News

വാ: ക്യാര-ലൂചെ- ബദാനൊ: ഈശോയക്കു വേദനകൾ സമർപ്പിക്കാൻ ഇഷ്ടപ്പെട്ട കൗമാരക്കാരി . ഇന്നു വാഴ്ത്തപ്പെട്ട ക്യാര-ലൂചെബദാനാ യുടെ തിരുനാൾ ദിനം .പത്തു വർഷങ്ങൾ ഒരു കുഞ്ഞിനു വേണ്ടി പ്രാർത്ഥന കാത്തിരിപ്പിനൊടുവിൽ 1971 ഒക്ടോബർ 29 നു റുജ്ജേറൊ തെരേസ ബദാനൊ ദി സസെല്ലൊ ദമ്പതികൾക്കു ഒരു പെൺ കുഞ്ഞു പിറന്നു അവർ ആ കുഞ്ഞിനു ക്യാര എന്നു നാമകരണം ചെയ്തു. നാലു വയസ്സുള്ളപ്പോൾത്തന്നെ കുഞ്ഞു ക്യാര മറ്റുള്ളവരും ആവശ്യങ്ങൾ മനസ്സിലാക്കി അവരെ സഹായിക്കാൻ തുടങ്ങിയിരുന്നു. അവളുടെ കളിപ്പാട്ടങ്ങൾ […]

Share News
Read More