ഫ്രാൻസിസ് മാർപാപ്പക്ക് വേണ്ടി റോമകെയർ എന്ന സംഘടനയും, റോമിലെ എലൈറ്റ് സൂപ്പർമാർക്കറ്റ് ശൃംഖലയും ചേർന്ന് റോമിലെ പല ഇടവകകളിലേക്ക് 5000 അധികം ഭക്ഷണ കിറ്റുകൾ എത്തിച്ചു.
ആഗോളതലത്തിൽ പാവങ്ങളുടെ ദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി ഫ്രാൻസിസ് മാർപാപ്പക്ക് വേണ്ടി റോമകെയർ എന്ന സംഘടനയും, റോമിലെ എലൈറ്റ് സൂപ്പർമാർക്കറ്റ് ശൃംഖലയും ചേർന്ന് റോമിലെ പല ഇടവകകളിലേക്ക് 5000 അധികം ഭക്ഷണ കിറ്റുകൾ എത്തിച്ചു. വിതരണം ആരംഭിച്ച ഭക്ഷണ കിറ്റിൽ പാസ്ത, അരി, തക്കാളി സോസ്, ഭക്ഷ്യയോഗ്യ എണ്ണ, ഉപ്പ്, പഞ്ചസാര, കാപ്പി പൊടി, ധാന്യ പൊടികൾ, ബിസ്കറ്റ്, ചോക്ലേറ്റ്, ജാം എന്നിവയാണ്. കൂടാതെ കൊറോണ സാഹചര്യത്തിൽ അണിയാൻ ഉള്ള മാസ്കുകളും, പാപ്പയുടെ ഒരു പ്രാർത്ഥന കാർഡും കൂടി […]
Read More