ഫാ. മൈക്കിൾ വെട്ടിക്കാട്ട് രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ
രാഷ്ട്രദീപിക ലിമിറ്റഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി ഫാ. മൈക്കിൾ വെട്ടിക്കാട്ടിനെ നിയമിച്ചു. 2016 മുതൽ രാഷ്ട്രദീപിക ഡയറക്ടർ ബോർഡ് അംഗമായും 2019 മുതൽ എക്‌സിക്യൂട്ടീവ് ഡയറക്ടറായും പ്രവർത്തിച്ചു വരുന്ന ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഫെബ്രുവരി 11 – ന് മാനേജിംഗ് ഡയറക്ടറായി ചുമതലയേൽക്കും. കോട്ടയം ജില്ലയിലെ നീണ്ടൂർ സ്വദേശിയായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് 1993 ലാണ് കോട്ടയം അതിരൂപതാ വൈദികനായി പൗരോഹിത്യം സ്വീകരിച്ചത്. 2015 മുതൽ കോട്ടയം അതിരൂപതയുടെ പ്രൊ-പ്രോട്ടോസിഞ്ചലൂസായി സേവനം ചെയ്തുവരുന്നു. ഡൽഹി സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ […]
Read More