ഇനി മടിക്കേണ്ട. ഇന്നുതന്നെ, ഇപ്പോൾ തന്നെ ആരംഭിക്കുക.

Share News

“ഇരുട്ടത്ത് ആയിരം പടികളുള്ള ഒരു ഗോവണി കയറാൻ എല്ലാ പടികളിലും വെളിച്ചം വേണമെന്നില്ല. ആത്മ വിശ്വാസത്തോടെ വയ്ക്കുന്ന ആദ്യ പടിയിൽ മാത്രം വെളിച്ചം ഉണ്ടായാൽ മതി. ബാക്കി പടികളിലേക്കു വേണ്ട വെളിച്ചം താനേ മനസ്സിൽ വന്നു നിറഞ്ഞു കൊള്ളും” വളരെ അർത്ഥ ഗർഭമായ ഒരു ജീവിത സത്യമാണിത്. ഇതിന്റെ പൊരുൾ എത്ര നേരത്തെ മനസ്സിലാക്കുന്നുവോ അത്രയും നിങ്ങളുടെ ജീവിതം അനുഗ്രഹീതമാകും. ജീവിതത്തിലെ ഏറ്റവും വലിയ ഭയം ഏതാണെന്നറിയാമോ? പരാജയപ്പെടുമോ , തെറ്റിപ്പോകുമോ, മറ്റുള്ളവർ പരിഹസിക്കുമോ എന്നൊക്കെയുള്ള ഭയം. […]

Share News
Read More

മനുഷ്യജീവന്റെ മൂല്യവും ഓരോ ജന്മത്തിന്റെയും അനന്യതയും

Share News

ആത്മഹത്യകൾ പെരുകുന്ന ഈ കാലത്ത് മനുഷ്യജീവന്റെ മൂല്യവും ഓരോ ജന്മത്തിന്റെയും അനന്യതയും സൃഷ്ടി വേളയിലെ പ്രപഞ്ച നാഥന്റെ അത്ഭുതകരമായ ഇടപെടലുകളും അണുവിട തെറ്റാതെയുള്ള ക്രമീകരണങ്ങളും വെളിപ്പെടുത്തുന്നതാണ് തേവര SH കോളേജിലെ ഫാ. സാബു തോമസ് തയ്യാറാക്കിയ ഈ വീഡിയോ. ഇത് അത്യന്തം ശ്രദ്ധാപൂർവ്വം കാണുന്നത് ജീവിതത്തിൽ തളർന്നിരിക്കുന്നവർക്ക് എഴുന്നേറ്റ് മുന്നോട്ടു കുതിക്കാനും സ്രഷ്ടാവിനെ മഹത്വപ്പെടുത്താനും പ്രേരണ നൽകും. തീർച്ച! ഫാ.സാബു തോമസ് (ജോസഫ് കുമ്പുക്കൽ ) തലശ്ശേരി അതിരൂപതാംഗമാണ്. ഇപ്പോൾ എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിൽ […]

Share News
Read More

വേരില്ലാതെയുള്ള ഏതു വർച്ചയും സമ്പാദ്യങ്ങളും പിന്നീട് പതനത്തിലേക്ക് നയിക്കും

Share News

“ചുവട്ടിൽ വെള്ളമൊഴിച്ചു കൊടുത്തു വളർത്തിയ ഒരു ചെടിയും ഇന്നേ വരെ വൻ വൃക്ഷങ്ങൾ ആയിട്ടില്ല. സ്വന്തം വേരുകൾ കൊണ്ട് വെള്ളം അന്വേഷിച്ചു കണ്ടെത്തിയ ചെടികളാണ് വൻ വൃക്ഷങ്ങൾ ആയിട്ടുള്ളത്” വളരെ അർത്ഥ ഗർഭമായ ഒരു ജീവിത സത്യമാണിത്. നമ്മൾ ഏറ്റവുമധികം വെള്ളമൊഴിച്ചു പരിചരിച്ചു വളർത്തുന്നത് എന്തിനെയാണ് എന്നാലോചിച്ചിട്ടുണ്ടോ ? വാഴയെയാണ് . തടമെടുത്ത് വെള്ളമൊഴിച്ച് വളമിട്ട് വളർത്തുന്ന വാഴ മറ്റു വൃക്ഷങ്ങളെ അപേക്ഷിച്ച് പെട്ടന്ന് വളരുന്നുണ്ട്, വേഗം ഫലവും തരും. എന്നാൽ, ഒരു കാറ്റ് വന്നാൽ പറമ്പിൽ […]

Share News
Read More