ന്യൂസിലന്‍ഡ് മന്ത്രിസഭയില്‍ മലയാളി വനിത

Share News

വെല്ലിംഗ്ടണ്‍: കേരളത്തിന് അഭിമാനമായി ന്യൂസിലന്‍ഡില്‍ ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ മലയാളി വനിതയും. എറണാകുളം പറവൂര്‍ സ്വദേശിനിയായ പ്രിയങ്ക രാധാകൃഷ്ണനാണ് മന്ത്രിസഭയില്‍ ഇടംപിടിച്ചത്. മൂന്ന് വകുപ്പുകളുടെ ചുമതലായണ് പ്രിയങ്കയ്ക്ക് ലഭിച്ചത്. സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ സംഘടന എന്നിവയുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയത്. ഇതാദ്യമായാണ് ന്യൂസിലന്‍ഡില്‍ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്. ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ക്കൊപ്പം ഇന്ത്യ വിട്ട പ്രിയങ്ക, സിംഗപ്പൂരിലാണ് പഠിച്ചത്. ഉപരിപഠനത്തിനായാണ് ന്യൂസിലന്‍ഡിലേക്ക് പോയത്. വിക്ടോറിയ സര്‍വകലാശാലയില്‍ നിന്ന് ഡവലപ്പ്‌മെന്റ് സ്റ്റഡീസില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കിയ പ്രിയങ്ക ന്യൂസിലന്‍ഡില്‍ […]

Share News
Read More

മലയാളത്തിലെ ഏറ്റം മനോഹരമായ മദർ തെരേസയുടെ ജീവചരിത്ര പുസ്തകമാണ് കനിവിന്റെ മാലാഖ

Share News

2020 ആഗസ്റ്റ് 26 മദർ തെരേസയുടെ 110-ാം ജന്മദിനം. ജെക്കോബി എഴുതി 1997-ൽ പെൻ ബുക്സ് പ്രസിദ്ധീകരിച്ച മലയാളത്തിലെ ഏറ്റം മനോഹരമായ മദർ തെരേസയുടെ ജീവചരിത്ര പുസ്തകമാണ് കനിവിന്റെ മാലാഖ. അതിന്റെ അവതാരികയിൽ നിത്യചൈതന്യയതി എഴുതി.ദൈവം ഉണ്ടോ എന്നു ചോദിക്കുന്നവനുളള മറുപടിയാണ് “കനിവിന്റെ മാലാഖ” എന്ന ഈ നവലോകവേദം. തുറന്ന ഹൃദയത്തോടെ മുൻ വിധിയില്ലാതെ കനിവിന്റെ മാലാഖയെ, തെരേസ എന്ന അമ്മയെ ആത്മദൃഷ്ടികൊണ്ട് ഒരിക്കൽ ദർശനം ചെയ്യാൻ ഭാഗ്യമുണ്ടായാൽ പറയും ; ‘ . “ദൈവമേ ഉള്ളു” […]

Share News
Read More

ഹൃദയനൈർമല്യമുള്ള ആരുടെയും ഉള്ള് ഒന്നു നോവും, ഉറപ്പ്.

Share News

മ്മടെ പുണ്യാളൻ പിന്നേം വന്നൂട്ടാ… ഇടവക വൈദികരുടെ മധ്യസ്ഥനായ മരിയ വിയാനി പുണ്യാളന്റെ തിരുനാൾ ദിനത്തിൽ നമ്മുടെ പുണ്യാളൻ വന്നത് വെറും കൈയോടെയല്ലാട്ടോ. കണ്ടുനോക്കൂ, ഹൃദയനൈർമല്യമുള്ള ആരുടെയും ഉള്ള് ഒന്നു നോവും, ഉറപ്പ്. Courtesy: FIAT MISSION

Share News
Read More

ഇനി മടിക്കേണ്ട. ഇന്നുതന്നെ, ഇപ്പോൾ തന്നെ ആരംഭിക്കുക.

Share News

“ഇരുട്ടത്ത് ആയിരം പടികളുള്ള ഒരു ഗോവണി കയറാൻ എല്ലാ പടികളിലും വെളിച്ചം വേണമെന്നില്ല. ആത്മ വിശ്വാസത്തോടെ വയ്ക്കുന്ന ആദ്യ പടിയിൽ മാത്രം വെളിച്ചം ഉണ്ടായാൽ മതി. ബാക്കി പടികളിലേക്കു വേണ്ട വെളിച്ചം താനേ മനസ്സിൽ വന്നു നിറഞ്ഞു കൊള്ളും” വളരെ അർത്ഥ ഗർഭമായ ഒരു ജീവിത സത്യമാണിത്. ഇതിന്റെ പൊരുൾ എത്ര നേരത്തെ മനസ്സിലാക്കുന്നുവോ അത്രയും നിങ്ങളുടെ ജീവിതം അനുഗ്രഹീതമാകും. ജീവിതത്തിലെ ഏറ്റവും വലിയ ഭയം ഏതാണെന്നറിയാമോ? പരാജയപ്പെടുമോ , തെറ്റിപ്പോകുമോ, മറ്റുള്ളവർ പരിഹസിക്കുമോ എന്നൊക്കെയുള്ള ഭയം. […]

Share News
Read More

ലൂര്‍ദ് ഗ്രോട്ടോയില്‍ പാപ്പയുടെ ജപമാലയര്‍പ്പണം ഇന്ന്:പങ്കുചേരാന്‍ വിശ്വാസികളെ ക്ഷണിച്ച് വത്തിക്കാന്‍, നമ്മുടെ നാടിൽ തത്സമയം

Share News

ലൂര്‍ദ് ഗ്രോട്ടോയില്‍ പാപ്പയുടെ ജപമാലയര്‍പ്പണം ഇന്ന്:പങ്കുചേരാന്‍ വിശ്വാസികളെ ക്ഷണിച്ച് വത്തിക്കാന്‍, നമ്മുടെ നാടിൽ തത്സമയം ഇന്ത്യൻ സമയം 09 :00pm – Live വത്തിക്കാന്‍ സിറ്റി: മഹാമാരിയില്‍ നിന്നുള്ള വിടുതലിനായി ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ വത്തിക്കാൻ ഗാർഡനിലെ ലൂർദ് ഗ്രോട്ടോയിൽ ഇന്നു ശനിയാഴ്ച വിശേഷാല്‍ ജപമാല അര്‍പ്പണം നടക്കും. പ്രാദേശിക സമയം വൈകുന്നേരം 5.30ന് (ഇന്ത്യന്‍ സമയം രാത്രി 9 മണിക്ക്) ആണ് ജപമാല അര്‍പ്പണം നടക്കുക. ഈ സമയം ലോകമെങ്ങുമുള്ള പ്രമുഖ മരിയൻ തീർത്ഥാടനകേന്ദ്രങ്ങളും പാപ്പയ്‌ക്കൊപ്പം […]

Share News
Read More