വെബിനാർ : ഫ്രാൻസിസ് പാപ്പയുടെ ചാക്രിക ലേഖനം – Fratelli tutti – ഒരു സമകാലിക വായന

Share News

NEWMAN ASSOCIATION MEETINGDate & Time: 29 Thursday at 5.30 pm. Google Link: meet.google.com/frb-saig-zvr Topic: THE ENCYCLICAL OF POPE FRANCIS ‘FRATELLI TUTTI’: AN INDIAN READINGResource Persons:JUSTICE KURIAN JOSEPH (Former Judge, Supreme Court of India)BINOY VISWAM (MP & Secretary of the National Council of the Communist Party of India)All are most welcome. President & Secretary (Newman Association)

Share News
Read More

ഫ്രാന്‍സിസ് പാപ്പയുടെ പുതിയ ചാക്രികലേഖനത്തിന്റെ വിതരണം ഭാരതത്തിലും ആരംഭിച്ചു

Share News

മുംബൈ: ഫ്രാന്‍സിസ് പാപ്പയുടെ പുതിയ ചാക്രികലേഖനമായ ‘ഫ്രത്തേലി തൂത്തി’ അഥവാ ‘എല്ലാവരും സഹോദരങ്ങള്‍’ ഭാരതത്തിലും വിതരണം ആരംഭിച്ചു. ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കത്തോലിക്ക പ്രസിദ്ധീകരണശാലയായ ഏഷ്യന്‍ ട്രേഡിങ് കോര്‍പ്പറേഷന്‍റെ (Asian Trading Corporation) സഹകരണത്തോടെയാണ് ഇംഗ്ലീഷ് പരിഭാഷയുടെ വിതരണം ഇന്ത്യയില്‍ ആരംഭിച്ചത്. മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസാണ് വിതരണത്തിന് തുടക്കം കുറിച്ചത്. പൊതുഭവനമായ നമ്മുടെ ഭൂമിയില്‍ എല്ലാ മതസ്ഥരും സംസ്കാരങ്ങളും സാഹോദര്യത്തില്‍ ഒന്നിച്ചു ജീവിച്ചുകൊണ്ട് ഐക്യദാര്‍ഢ്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും ഒരു സംസ്കാരം വളര്‍ത്തേണ്ടത് ഭൂമിയുടെ […]

Share News
Read More

ഫ്രത്തെല്ലി തൂത്തി’യും കോതയുടെ പാട്ടും

Share News

ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖനവും കോതയും തമ്മിൽ എന്തു ബന്ധം എന്നു നിങ്ങൾ അദ്ഭുതപ്പെടുന്നുണ്ടാകും. ‘ഫ്രത്തെല്ലി തൂത്തി’യുടെ വ്യാഖ്യാതാക്കൾ പലരും പഴയ കോതയുടെ പിൻതലമുറക്കാരാണോ എന്നു സ്വാഭാവികമായും സംശയമുളവാകും വിധമാണ് കാര്യങ്ങളുടെ പോക്ക്. *ഫ്രത്തെല്ലിസഖാക്കൾ* കാപ്പിറ്റലിസ്റ്റു വ്യവസ്ഥിതിയെക്കുറിച്ച് 2015-ല്‍ ‘സുവിശേഷത്തിന്റെ ആനന്ദം’ എന്ന അപ്പസ്‌തോലികാഹ്വാനത്തില്‍ ഫ്രാന്‍സിസ് പാപ്പ നടത്തിയ ചില നിരീക്ഷണങ്ങള്‍ ‘വത്തിക്കാനിലെ കമ്മ്യൂണിസ്റ്റുകാരന്‍’ എന്ന കളിപ്പേര് അദ്ദേഹത്തിനു നല്കാന്‍ റഷ് ലിംബോയെപ്പോലുള്ള ചില അമേരിക്കന്‍ വിമര്‍ശകരെ പ്രേരിപ്പിച്ചിട്ടുള്ളതാണ്. ഈ ചാക്രികലേഖനത്തോടെ അത് കേരളത്തില്‍ ഉറപ്പിച്ചെടുക്കാന്‍ ചിലർ കഷ്ടപ്പെടുന്നതായി […]

Share News
Read More

His Eminence Oswald Cardinal Gracias, the Archbishop of Bombay released the new Encyclical Letter of Pope Francis “Fratelli Tutti” in India on Sunday 18 October, 2020.

Share News

Cardinal Oswald urges to transform the World into one FamilyPapal Encyclical Fratelli Tutti Released in IndiaMumbai 18 October, 2020 (CCBI): His Eminence Oswald Cardinal Gracias, the Archbishop of Bombay and the President of the CBCI, and one of the topmost consultors of Pope Francis appealed to everyone to transform the whole world to one family, […]

Share News
Read More

Fratelli Tutti:ചാക്രിക ലേഖനം സാരസഗ്രഹം 10 ചിത്രങ്ങളിൽ.

Share News

Fratelli Tutti:ചാക്രിക ലേഖനംസാരസഗ്രഹം 10 ചിത്രങ്ങളിൽ സാഹോദര്യത്തെയും സാമൂഹിക സൗഹൃദത്തെയുംകുറിച്ചുള്ള ഫ്രാൻസിസ് പാപ്പായുടെ “സോദരർ സർവരും” സാമൂഹിക ചാക്രിക ലേഖനത്തിന്റെ സചിത്ര സാരസംഗ്രഹം അവതരിപ്പിക്കുന്നു. സാമൂഹിക ചാക്രിക ലേഖനത്തിന്റെ സചിത്ര സാരസംഗ്രഹം നമ്മുടെ നാട് വായനക്കാർക്കായി വ്യൂസ്പേപ്പർ.ഇൻ ടീം അവതരിപ്പിച്ചത്. വ്യൂസ്പേപ്പർ.ഇൻ ടീം പ്രവർത്തകർക്ക് നന്ദിയർപ്പിക്കുന്നു .

Share News
Read More

മുതലാളിത്തമല്ല ; സാഹോദര്യമാണ് മാർഗ്ഗം. Fratelli Tutti എല്ലാവരും സഹോദരർ.

Share News

പാവപ്പെട്ടവരുടെ പാപ്പ എന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന ഫ്രാൻസീസ് മാർപാപ്പ അസിസിയിലെ വിശുദ്ധ ഫ്രാൻസീസിൻ്റെ തിരുനാൾ ദിനത്തിൽ പുറപ്പെടുവിച്ച “എല്ലാവരും സഹോദരർ” എന്ന ചാക്രിക ലേഖനം ലോക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ലോകത്ത് വലിയ പുരോഗമനവും വികസനവും കൊണ്ടു വരുന്നു എന്ന് ക്യാപിറ്റലിസ്റ്റ് ചിന്താഗതിക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും ലോകസമ്പത്തിൻ്റെ ഏറിയ പങ്കും ഏതാനും രാജ്യങ്ങളിലും വ്യക്തികളിലും മാത്രം ഒതുങ്ങി കിടക്കുകയാണ്. ലോകവ്യാപകമായി സമ്പന്നർ കൂടുതൽ സമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരും ആയിക്കൊണ്ടിരിക്കുന്ന സ്ഥിതി വിശേഷമാണ് ഇന്നുള്ളത്. എന്നാൽ വികസനത്തിൻ്റെ ഫോർമുല […]

Share News
Read More