കള്ള് ഔഷധ ഗുണമുള്ളതാണോ എന്നാണ് ഇന്നത്തെ ചോദ്യം.|…അതുകൊണ്ട് തന്നെ മദ്യത്തെ ഞാൻ എതിർക്കും. ഇന്നത്തെ മദ്യ സംസ്കാരത്തെയും.

Share News

കള്ള് ഔഷധ ഗുണമുള്ളതാണോ എന്നാണ് ഇന്നത്തെ ചോദ്യം. വീഞ്ഞ് ഔഷധ ഗുണമുള്ളതാണോ എന്നതായിരുന്നു പഴയകാല ചോദ്യം. ബൈബിളിൽ 1 തിമോത്തിയാസ് 5:23 ൽ വയറ്റിലെ അസുഖങ്ങൾ മാറുവാൻ വീഞ്ഞ് കുടിക്കുവാൻ പൗലോസ് തിമോത്തിയോട് പറയുന്നതായി കാണുന്നുണ്ട്. ഇന്നും മരുന്നുകളിൽ ആൽക്കഹോളും മറ്റു ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കപ്പെടുന്നുണ്ട്.അതുപയോഗിക്കുന്നതിൽ വിശ്വാസിക്ക് വിലക്കും കൽപ്പിക്കപ്പെട്ടിട്ടില്ല. എന്നാൽ വീഞ്ഞ് കുടിച്ചു മത്തരാകാൻ പാടില്ല എന്ന് തന്നെയാണ് ഒരു മുൻകാല മദ്യപാനിയായ എന്റെ വിശ്വാസവും ബൈബിൾ പഠിപ്പിക്കുന്നതും. 1 കൊറിന്തോസ് 6:9 ൽ സ്വർഗ്ഗരാജ്യത്ത് […]

Share News
Read More

എല്ലാ സത്യവും പറയില്ല പക്ഷെ സത്യമേ പറയൂ

Share News

*കരുതൽ ന്യൂസ്* എല്ലാ സത്യവും പറയില്ല പക്ഷെ സത്യമേ പറയൂ *കരുതൽ ന്യൂസ്(ഓൺലൈൻ ന്യൂസ് )**കരുതൽ വിഷൻ (വെബ് ചാനൽ )* തുടങ്ങി ഇന്റർനെറ്റിന്റെ അപാര സാധ്യതകളുമായി വ്യത്യസ്ത മാധ്യമങ്ങളുടെ ഒരു കൂട്ടായ്മ കരുതലിന്റെ മാധ്യമ ധർമവുമായി….. കുടുംബവുമൊത്ത് അറിവിനെ പുണരുവാൻ … … നാടിന്റെ ചലനത്തിനനുസരിച്ചു മുന്നോട്ട് കുതിക്കാൻ…. *സത്യത്തിനൊപ്പം നീതിക്കൊപ്പം നിങ്ങളെങ്കിൽ നിങ്ങൾക്കൊപ്പം ഞങ്ങളും*…. വളരെ നാളുകളായി ഞങ്ങൾ പ്രാർത്ഥിച്ചു കാത്തിരുന്ന നന്മയാണ് കരുതൽ ന്യൂസ്.കരുതലിന് കരുത്താകുവാൻ കൂടെ കൂടുന്നുവോ… *സെപ്റ്റംബർ 4 വെള്ളിയാഴ്ച്ച […]

Share News
Read More

പ്രളയ ദുരിതാശ്വാസ സംഭരണ കേന്ദ്രം ആരംഭിച്ചു.

Share News

കൊല്ലം :ട്രാക്കും റെഡ്ക്രോസ് സൊസൈറ്റിയും സംയുക്തമായി കൊച്ചുപിലാംമൂട് റെഡ്ക്രോസ് ഹാളിൽ ആരംഭിച്ച പ്രളയ ദുരിതാശ്വാസ സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം കൊല്ലം മേയർ ഹണി ബെഞ്ചമിൻ നിർവഹിച്ചു. കരയുന്നവന്റെ കണ്ണീരൊപ്പുന്ന മലയാളിയുടെ ആർദ്രമായ മനസിന്റെ ഉദാഹരണമാണ് ട്രാക്കിന്റെയും റെഡ്ക്രോസ് സൊസൈറ്റിയുടെയും ഒരുമിച്ചുള്ള ഈ സംരംഭം കാണിച്ചു തരുന്നതെന്ന് മേയർ പറഞ്ഞു. കൊല്ലം കോര്പറേഷനിലുള്ളിലെ ആദ്യ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങുന്ന ദിവസം തന്നെ കേരളത്തെയൊന്നാകെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഈ ദുരിതാശ്വാസ സംഭരണ കേന്ദ്രം ആരംഭിച്ചത് വഴി ഈ […]

Share News
Read More