അമ്മയും മോനും |സ്വര്‍ഗ്ഗത്തില്‍ പോയവരും നരകത്തിലായവരും

Share News

‘അമ്മേ, ഈ സ്വര്‍ഗ്ഗത്തില്‍ പോയവരുടെ ലിസ്റ്റ് മാര്‍പ്പാപ്പ പ്രസിദ്ധീകരിക്കുനതുപോലെ നരകത്തില്‍ പോയവരുടെ ലിസ്റ്റ്  പ്രസിദ്ധീകരിക്കാത്തതെന്തേ?’ ‘മാര്‍പ്പാപ്പ അങ്ങനെ ലിസ്റ്റ് ഒന്നും ഇറക്കുന്നതായി  ഞാന്‍ കേട്ടിട്ടില്ല’  അടുക്കളയിലെ തിരക്കിനിടയില്‍ അമ്മ മറുപടി പറഞ്ഞു.   ‘അതല്ലമ്മേ,  ഈ വിശുദ്ധരായി പ്രഖ്യാപിച്ചു എന്നൊക്കെ പത്രത്തില്‍ കണ്ടിട്ടില്ലേ?  അവരൊക്കെ സ്വര്‍ഗ്ഗത്തില്‍ പോയവരല്ലേ?  ആ കാര്യമാ ചോദിച്ചെ.’  മകന്‍ വിശദീകരിച്ചു. ‘ഓ! അതാണോ ചോദിച്ചത്?  നീ ആ ബൈബിള്‍ ഇങ്ങേടുത്തോണ്ട് വാ.  എന്നിട്ടു മത്തായി എഴുതിയ സുവിശേഷത്തിലെ പതിനാറാം അദ്ധ്യായത്തിലെ പത്തൊന്‍പതാം വാക്യം ഒന്നുറക്കെ വായിച്ചേ?’കറിയ്ക്കരിയുന്നതിനിടയില്‍  അമ്മ നിര്‍ദ്ദേശിച്ചു.  മകന്‍ ബൈബിള്‍ എടുത്തു വചനം തപ്പി കണ്ടുപിടിച്ചു വായിച്ചു. ‘സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ […]

Share News
Read More

സഭയും ജ്ഞാനസ്നാനവും

Share News

മറ്റൊരു ചിന്തയിലേക്ക് ഇത് നമ്മെ നയിക്കുന്നു.  ജ്ഞാനസ്നാനം സഭയിലേക്കുള്ള പ്രവേശനത്തെക്കൂടി സൂചിപ്പിക്കുന്നു.   അണ്ഡവും ബീജവും തമ്മില്‍ ചേര്‍ന്നാല്‍ ജീവന്‍ ഉണ്ടാകുമെങ്കിലും അതു നിലനില്ക്കാനും പൂര്‍ണ്ണതയിലേക്കു വളരാനും ഒരു ഗര്‍ഭപാത്രത്തിന്റെ സംരക്ഷണത്തില്‍ വേണം ഇത് സംഭവിക്കാന്‍.  വീണ്ടും ജനനത്തിലും ഇത് പ്രസക്തമാണ്.   ആദ്യമനുഷ്യനില്‍   ദൈവാത്മാവിനെ നിശ്വസിച്ചിട്ടു ദൈവം അവനെ പാര്‍പ്പിച്ചത്‌  ഏദന്‍തോട്ടത്തിലായിരുന്നു.  യേശുക്രിസ്തു അവനില്‍ വളരാന്‍ ആവശ്യമായ സജ്ജീകരണങ്ങളെല്ലാം ക്രമീകരിച്ചിരുന്ന ‘ഗര്‍ഭപാത്ര’മായിരുന്നു ഗ്രീക്കു പരിഭാഷയില്‍ പറുദീസ എന്ന് വിളിച്ചിരുന്ന ഏദന്‍ തോട്ടം.  എങ്കിലും ‘ഗര്‍ഭഛിദ്രം’ സംഭവിച്ചു;  ‘ചാപിള്ളയെ’ അടിയന്തരമായി പുറത്തെടുക്കേണ്ടിയും വന്നു എന്ന് നാമറിയുന്നു.  വീണ്ടും ജനനത്തില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഉള്ള ‘ഗര്‍ഭപാത്ര’മായി  സഭ രംഗത്തു വരുന്നു.  ‘ഗര്‍ഭപാത്ര’ത്തില്‍ വച്ച് […]

Share News
Read More

സമരിയാക്കാരി ക്രിസ്ത്യാനികള്‍.

Share News

പലതരം ക്രിസ്ത്യാനികള്‍ ഉണ്ടാകുന്നതെങ്ങിനെ? ബഹുമാനപ്പെട്ട കെ. കെ. ജോണച്ചന്‍ നയിച്ച ഒരു കരിസ്മാറ്റിക് ധ്യാനത്തിലാണ് ഞാന്‍ ആദ്യമായി പങ്കെടുത്തതു, 1979ല്‍. അച്ചനെ അറിയുന്നവരും ഓര്‍ക്കുന്നവരും അധികം ഉണ്ടാവില്ല. കേരളത്തിനു വെളിയിലെവിടെയോ മിഷനറിയായി ശുശ്രൂഷ ചെയ്തിരുന്ന അച്ചന്‍ തനിക്കു കിട്ടിയ കരിസ്മാറ്റിക് അനുഭവം അവധിക്കാലങ്ങളില്‍ കേരളത്തിലെത്തുമ്പോള്‍  തരപ്പെട്ടു കിട്ടുന്ന ഇടവകകളില്‍ ധ്യാനങ്ങള്‍ നടത്തി പകര്‍ന്നുകൊടുക്കാന്‍  ശ്രമിച്ചിരുന്നു എന്നല്ലാതെ സ്വന്തം പേരു നിലനിര്‍ത്താനോ അനുയായികളെ സൃഷ്ടിക്കാനോ ശ്രദ്ധിച്ചിരുന്നേയില്ല. സുവിശേഷമാണ്, യേശുവാണ് പ്രഘോഷിതമായത്.  അതുകൊണ്ടാവണം സുവിശേഷം ശ്രവിച്ച ഞങ്ങളും ഒരു പ്രത്യേക ഗണമായി അദ്ദേഹത്തിന്റെ പേരില്‍ […]

Share News
Read More

ഇല കൊഴിയുമ്പോള്‍

Share News

ജീവിച്ചിരിക്കുന്ന വിശുദ്ധ എന്ന് ലോകം മുഴുവന്‍ മദ ര്‍ തെരേസയെ വിളിച്ചാദരിച്ചിരുന്ന കാലം.   ഒരു സംഭാഷണത്തിനിടെ ഞാന്‍ എന്റെ സുഹൃത്തിനോടു പറഞ്ഞു:  ‘നോക്കൂ!  യേശുവിനു ഒരു വ്യക്തിയുടെ ജീവിതത്തില്‍ എത്രമാത്രം ഗുണപരമായ മാറ്റം വരുത്താം എന്നതിനു നല്ലൊരു ഉദാഹരണമാണ് മദര്‍ തെരേസ.’   സ്നേഹിതന്‍ എടുത്ത വായിലെ പറഞ്ഞു: ‘ഒറ്റക്കും പെട്ടക്കും മഹത് ജന്മങ്ങള്‍ എല്ലാ കാലഘട്ടങ്ങളിലും  ഉണ്ടാകാറുണ്ട്. അതിലൊന്ന് മാത്രമാണ് അവര്‍.’   ഞാന്‍ പറഞ്ഞു:  ‘അങ്ങിനെയല്ല.  അവര്‍ തന്നെ പറഞ്ഞിട്ടുണ്ട് യേശുവാണ് അവരുടെ നന്മയ്ക്ക് ആധാരമെന്ന്.’   ഒരു ചിരിയോടെ സ്നേഹിതന്‍ പ്രതിവചിച്ചു:  ‘ഒരു ക്രിസ്തീയ സാഹചര്യത്തില്‍ ജനിച്ചു […]

Share News
Read More

കുറുന്തോട്ടിക്കു വാതം വന്നാല്‍?

Share News

വാതത്തിനുള്ള ആയുര്‍വേദ മരുന്നിലെ പ്രധാന ചേരുവയാണ് കുറുന്തോട്ടി.  ആ കുറുന്തോട്ടിയ്ക്കുതന്നെ  വാതം വന്നാലോ? ദൈവവചനത്തിനും പ്രാര്‍ത്ഥനയ്ക്കും ഏറെ പ്രാധാന്യം കൊടുക്കുന്ന ഒരു ചെറു ക്രൈസ്തവസമൂഹം.  അവരുടെ ഒരു വാട്സ് ആപ് ഗ്രൂപ്പ്‌.  കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ആ ഗ്രൂപ്പ്‌ നിരീക്ഷിക്കുകയാണ്.  ആത്മീയമോ വചനസംബന്ധിയോ  സഭാത്മകമോ അല്ലാത്ത ഒന്നും ആ ഗ്രൂപ്പില്‍ ആരും പോസ്റ്റ്‌ ചെയ്യാറില്ല.  ഈ ഗ്രൂപ്പില്‍ രണ്ടു വൈദീകരുമുണ്ട്. അതില്‍ ഒരാള്‍ ഒന്നും തന്നെ പോസ്റ്റ്‌ ചെയ്തതായി കണ്ടിട്ടില്ല.  ഒരുപക്ഷെ അദ്ദേഹം ഗ്രൂപ്പിനെ ഗൌരവമായി […]

Share News
Read More

നിങ്ങളെ ഓര്ത്തു് വിലപിക്കുവിന്‍

Share News

ഹാഗിയാ സോഫിയാ നമ്മോടു മന്ത്രിക്കുന്നതു കേള്‍ക്കുന്നുണ്ടോ? എന്റെ ഒരു സുഹൃത്തു യൂറോപ്പില്‍ നിന്നും വാട്സ് ആപ് ചെയ്ത ഒരു സന്ദേശം: ഹാഗിയ സോഫിയ മോസ്ക് ആക്കിയത് ശരിയല്ല.  പക്ഷേ, വിലപിക്കുന്നവരുടെ കൂടെ ഞാൻ കൂടിയില്ല. ഞാൻ നിശബ്ദത പാലിക്കുന്നു. ഒരു വൈരുദ്ധ്യാത്മകത ഞാൻ കാണുന്നു. ഓസ്ട്രിയായിലും ജർമ്മനിയിലും പള്ളികൾ വില്ക്കുന്നു . ഹോട്ടൽ ആക്കുന്നു. ബാർ ആക്കുന്നു. ഇവിടെ ഞങ്ങളുടെ വീടിനു സമീപം ഞങ്ങൾ ദിവ്യബലിയ്ക്ക് അനേകം തവണ പോയിട്ടുള്ള പള്ളി കഴിഞ്ഞ ഡിസംമ്പറിൽ വിറ്റു. വലിയ കെട്ടിടനിർമ്മാതക്കൾ […]

Share News
Read More

ദൈവരാജ്യം

Share News

ദൈവരാജ്യം എന്ന വടവൃക്ഷവും അതില്‍ ചേക്കേറിയിരിക്കുന്ന പക്ഷികളും.  ആരാണീ അപകടകാരികളായ പക്ഷികള്‍? ‘ദൈവരാജ്യം എന്തിനോടു സദൃശ്യമാണ്? എന്തിനോടു ഞാന്‍ അതിനെ ഉപമിക്കും? എന്നു ആശ്ചര്യപ്പെട്ടുകൊണ്ട് യേശു പറഞ്ഞു:  ‘അതു ഒരുവന്‍ തോട്ടത്തില്‍ പാകിയ കടുകുമണിയ്ക്കു സദൃശ്യമാണ്.  അതു വളര്‍ന്നു മരമായി.  ആകാശത്തിലെ പക്ഷികള്‍ അതിന്റെ ശാഖകളില്‍ ചേക്കേറി.’ (ലൂക്കാ 13/19)  ദൈവരാജ്യ വളര്‍ച്ചയ്ക്ക് ഉദാഹരണമായി ചൂണ്ടിക്കാട്ടുവാന്‍ ഒന്നും കാണാതെ വിഷമിക്കുകയാണ് യേശു.  ഏറ്റം ചെറിയ വിത്തായി തുടങ്ങി  വന്മരമായി വളരുന്ന ഏക കടുകുമണി ദൈവരാജ്യം മാത്രമാണ്.  പുതിയ നിയമത്തിലെ ദൈവരാജ്യം സഭയാണെന്ന് സാമാന്യമായി പറയാം.  കേവലം നൂറ്റിയിരുപതോളം വരുന്ന ആളുകളോടെ […]

Share News
Read More