ഗീവർഗീസ് മാർ അപ്രേം അഭിഷിക്തനായി.
കോട്ടയം: യേശുവിന്റെ 12 അപ്പസ്‌തോലരിൽ ഒരാളായി വി. പിലിപ്പോസിന്റെ തിരുനാൾദിനത്തിൽ പ്രാർത്ഥനാപൂമഴ പെയ്തിറങ്ങിയ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ചായേൽ രൂപതയുടെ സ്ഥാനികമെത്രാനും കോട്ടയം അതിരൂപതയുടെ സഹായമെത്രാനുമായി ഗീവർഗീസ് റമ്പാൻ അഭിഷിക്തനായി. കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ തിരുവല്ല അതിരൂപതാധ്യക്ഷൻ തോമസ് മോർ കുറിലോസിന്റെ മുഖ്യകാർമികത്വത്തിലും കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടിലിന്റെയും കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിയുടെയും സഹകാർമികത്വത്തിലും നടന്ന ഭക്തിസാന്ദ്രമായ തിരുക്കർമ്മങ്ങൾക്കിടയിലാണ് ഗീവർഗീസ് റമ്പാൻ ഗീവർഗീസ് മാർ അപ്രേം എന്ന പേരു സ്വീകരിച്ച് മേല്പട്ട ശുശ്രൂഷയിലേക്ക് […]
Read More