വിവിധ ഭാഷാ-സംസ്കാരങ്ങളുള്ള 130 കോടി ജനങ്ങൾ ഇഴുകി ചേർന്ന് അധിവസിക്കു ന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ വളർച്ച അത്ഭുതാവഹമാണ്.

Share News

1947 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യം നേടുമ്പോൾ അന്നുണ്ടായിരുന്ന 40 കോടി ജനങ്ങൾക്കു വേണ്ട കിടപ്പാടം, വസ്ത്രം, ഭക്ഷണം, ആരോഗ്യ പരിപാലനം മുതലായവ വളരെ പരിമിതമായിരുന്നു. എന്നാൽ 130 കോടി ജനങ്ങളുമായി 71-ാം റിപ്പബ്ലിക്ക് ദിനം കൊണ്ടാടുന്ന ഈ ദിനത്തിൽ, അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്ന കാര്യത്തിലും ശാസ്ത്ര-സാങ്കേതിക രംഗത്തും മികവുറ്റ വളർച്ച നേടി. കോവിഡു മഹാമാരിയെ നിയന്തിക്കാൻ കഴിഞ്ഞതും സ്വന്തമായി പ്രതിരോധ വാക്സിനുകൾ ഉത്പാദിപ്പിക്കാൻ കഴിഞ്ഞു എന്നുള്ളതും വലിയ നേട്ടമായി. മഹാത്മജിയുടെ നേതൃത്വത്തിലുണ്ടായ സ്വാതന്ത്ര്യ സമരവും പിന്നീട് […]

Share News
Read More