വിശുദ്ധ കുരിശിനെതിരെ അവഹേളനം: മുട്ട് കുത്തി പ്രതിഷേധവുമായ് യുവാക്കൾ
തൃശൂർ: വിശുദ്ധ കുരിശിനെ വളരെ തരംതാണ രീതിയിൽ അവഹേളിച്ച സാമൂഹ്യ ദ്രോഹികൾക്കെതിരെ മുട്ട് കുത്തി പ്രതിഷേധവുമായി കെ.സി.വൈ.എം തൃശ്ശൂർ അതിരൂപത. തൃശ്ശൂർ കോർപ്പറേഷൻ ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധ സദസ്സിന് അതിരൂപത ജനറൽ സെക്രട്ടറി സാജൻ മുണ്ടൂർ സ്വാഗതം പറഞ്ഞു. അതിരൂപത പ്രസിഡന്റ് സാജൻ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങ് കെ.സി.വൈ.എം. സംസ്ഥാന സെക്രട്ടറി അനൂപ് പുന്നപ്പുഴ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ക്രൈസ്തവ മത ചിഹ്നം ആയ വിശുദ്ധ കുരിശിനെ അവഹേളിച്ച സാമൂഹ്യ ദ്രോഹികൾക്ക് എതിരെ ഉടൻ […]
Read More