ജോൺ ബ്രിട്ടാസിനെ ആദ്യമായി കാണുന്നത് 1990 കളുടെ മധ്യത്തിൽ ഡൽഹിലെ വിശ്വയുവക് കേന്ദ്രത്തിൽ ആണെന്നാണ് ഓർമ്മ.
ജോൺ ബ്രിട്ടാസിനെ ആദ്യമായി കാണുന്നത് 1990 കളുടെ മധ്യത്തിൽ ഡൽഹിലെ വിശ്വയുവക് കേന്ദ്രത്തിൽ ആണെന്നാണ് ഓർമ്മ. ദേശാഭിമാനിയിൽ ആയിരുന്നു. ആദ്യകാഴ്ചയിൽ തന്നെ ബ്രിട്ടാസ് ബുദ്ധിയും കാര്യപ്രാപ്തിയുമുള്ള നെറ്റ്വർക്ക് ഉസ്താദ് ആണെന്ന് മനസ്സിലായി. പിന്നീട് അദ്ദേഹം കൈരളിയിൽ എത്തി. അന്ന് നാഷണൽ സെന്റർ ഫോർ അഡ്വക്കസി സ്റ്റഡിസ് എക്സികുറ്റിവ് ഡയറക്കറ്ററും വിവരാവകാശ നിയമ അഡ്വക്കസിലും പാർലിമെന്റ് ഗവേഷണണത്തിലും വ്യാപൃതനായൊരുന്ന എന്നെ അതെ വിശ്വയുവക് കേന്ദ്രത്തിലെ ബെസ്മെന്റിൽ വച്ചുള്ള കൈരളിയുടെ ചെറിയ ഇന്റർവ്യൂവിലൂടെ പരിചയപെടുത്തിയത് ബ്രിട്ടസാണ്. അന്ന് എന്റെ സുഹൃത്തുക്കളിൽ […]
Read More