” നിനക്കൊരാളെപറ്റിക്കാൻ കഴിയുന്നുവെങ്കിൽ നീ ആലോചിക്കേണ്ടത് അയാൾ എത്ര മണ്ടനാണ് എന്നല്ല.. അയാൾ നിന്നെ എത്രമാത്രംവിശ്വസിക്കുന്നു എന്നാണ്.”
കേരള ടുഡേ വാർത്തയെ തുടർന്ന് മുണ്ടക്കയം, കാഞ്ഞിരപ്പള്ളിക്കാർ തിരക്കിയ റോജി ഡോമിനിക് ഇതാ …. താക്കോല്‍ എടുത്ത് കടതുറക്കാം, ചപ്പാത്തി എടുക്കാം, 45 രൂപ ക്യാഷ് ബോക്സില്‍ നിക്ഷേപിക്കാം. രൊക്കം പണമില്ലെങ്കില്‍ പിന്നെ ഇട്ടാലും മതി. ഇനി പെട്രോള്‍ അടിക്കാന്‍ പണമില്ലെങ്കില്‍ അതും എടുക്കാം. പിറ്റേ ദിവസം തിരിച്ചിടുക. ഉപഭോക്താവിനെ കണ്ണടച്ച് വിശ്വസിച്ച് റോജി ഉപഭോക്താവാണ് ഇവിടെ രാജാവ്, വിശ്വാസം അതല്ലേ എല്ലാം….. കോട്ടയം കാഞ്ഞിരപ്പള്ളി-മുണ്ടക്കയം റോഡിൽ 26-ാം മൈലിൽ ഒരു ചപ്പാത്തി കടയുണ്ട്. കട തുറന്നിട്ടുണ്ടോ […]
Read More